കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ചൈനയിലെ വുഹാനിൽ നിന്നും പറന്നെത്തിയ കൊറോണയേ നീ ലോകത്തിലെങ്ങും വിനാശം വരുത്തി. കഷ്ടപ്പെടുത്തുന്നു മാലോകരെ യാത്രയും പഠിപ്പും മുടങ്ങി കിടക്കുന്നു മാസങ്ങളായി വീട്ടിൽ തന്നെ ഇരുപ്പാണ് ആയിരം പതിനായിരമല്ല ലക്ഷത്തിൽ പരo മാനുഷരുടെ ജീവൻ കവർന്നെടുത്തു സംഹാര താണ്ഡവം നിർത്തി കൊറോണയേ നിനക്ക് പോകരുതോ ദേഹശുദ്ധിയും പരിസര ശുദ്ധിയും കാത്ത് സൂഷിക്കാം മനുഷ്യനന്മക്കായ്.....


അദ്രിക ലക്ഷമി
മൂന്നാംതരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം