ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/മീനാക്ഷിക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ആറ്റുവാത്തൽ എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/മീനാക്ഷിക്കുട്ടി എന്ന താൾ ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/മീനാക്ഷിക്കുട്ടി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മീനാക്ഷിക്കുട്ടി

ഒരിടത്തെ മീനാക്ഷി എന്നൊരു കുട്ടി ഉണ്ടാരുന്നു. ചെടികളെയും പൂക്കളെയും പുഴകളെയും എല്ലാം ഒരുപാട് ഇഷ്ട്ടമായിരുന്നെ അവൾക്കേ .ഒരുപാട് ചെടികൾ നട്ടുവളർത്തിയിരുന്നെ .പൂക്കളോടും ചിത്രശലഭങ്ങളോടും കൂട്ടുകൂടി നടന്നിരുന്നയവൾ ഒരു ദിവസം അമ്മക്കൊപ്പെം പുറത്തുപോയി തിരികെ വീട്ടിലേക്കുനടന്നപ്പോൾ ഒരു കാഴ്ചകണ്ട അവൾ വളരെ ദുഖിച്ചു .വലിയ വണ്ടിയിൽ മാലിന്യംകൊണ്ടു പുഴയിൽതള്ളുന്നു അവൾ ഓടി അവര്കരുകിലെത്തി എന്താ നിങ്ങൾ ചെയ്യുന്നേ ? നമ്മുടെ നാടിനെ നമ്മൾ തന്നെ നശിപ്പിക്കുവാ ഞങ്ങളുടെ ടീച്ചർ പറഞ്ഞുതന്നിട്ടുണ്ടല്ലോ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യം നമ്മുക്കെ ദോഷംചെയ്യുന്നു ഇതു ഈ പുഴയിലെ മീനുകളെയെല്ലാംഇല്ലാതാക്കും ദയവുചെയ്ത് നിങ്ങൾ ഇതു ഇവിടെ നിക്ഷേപിക്കരുതെ മീനാക്ഷിയുടെ കണ്ണീർ കണ്ടും പ്രകൃതിയോടുള്ള അവളുടെ സ്നേഹംകണ്ടിട്ടും അവരുടെ തെറ്റുമനസിലാക്കി അവർ തിരിച്ചു പോയി.മീനാക്ഷിയെപോലെ നമ്മുക്കും നമ്മുടെ ഭൂമിയെ സ്നേഹിക്കാം സംരക്ഷിക്കാം .

അന്നമരിയ തോമസ്‌
4 ലിറ്റൽ ഫ്ളവർ എൽ പി സ്കൂൾ ആറ്റുവത്താൽ കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ