ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) ('===''' 2021-2022 അധ്യയന വർഷത്തിലെ സ്‍കൗട്ട്സ് & ഗൈഡ്സ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-2022 അധ്യയന വർഷത്തിലെ സ്‍കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾ

alt text

2021-2022 അധ്യയന വർഷത്തിലെ ഗൈഡ് വിഭാഗത്തിന്റെ പ്രവർത്തിന്റെ ഭാഗമായി കുട്ടിക്കൊരു കു‍ഞ്ഞുലൈബ്രറി കാർമൽ റൂത്തിന്റെ വീട്ടിൽ സജ്ജീകരിച്ചു. കുമ്പളങ്ങി പഞ്ചായത്ത് മുൻവാർഡ് മെമ്പർ ഷീല സേവ്യർ ഉദ്ഘാടനം ചെയ്‍തു.