ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സ്കൗട്ട്&ഗൈഡ്സ്
2021-2022 അധ്യയന വർഷത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾ

2021-2022 അധ്യയന വർഷത്തിലെ ഗൈഡ് വിഭാഗത്തിന്റെ പ്രവർത്തിന്റെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞുലൈബ്രറി കാർമൽ റൂത്തിന്റെ വീട്ടിൽ സജ്ജീകരിച്ചു. കുമ്പളങ്ങി പഞ്ചായത്ത് മുൻവാർഡ് മെമ്പർ ഷീല സേവ്യർ ഉദ്ഘാടനം ചെയ്തു.

സ്കൗട്ട് വിഭാഗം കുട്ടിക്കൊരു കുഞ്ഞുലൈബ്രറി ലൈബ്രറി ഇരട്ട സഹോദരങ്ങളായ ഹാരിസ് പീറ്ററിന്റെയും ഹെയ്നസ് പീറ്ററിന്റെയും വീട്ടിലും സജ്ജീകരിച്ചു.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധയിനം ഔഷധസസ്യങ്ങളും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുളള ബോധവൽക്കണം നടത്തിയ വീഡിയോ തയ്യാറാക്കി.സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രസംഗം,ദേശഭക്തിഗാനം ഇവ അവതരിച്ച വീഡിയോ തയ്യാറാക്കി.
2021-2022 അധ്യയന വർഷത്തിലെ പ്ളസ് ടു സ്സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾ
![]() |
![]() |
![]() |
