കെ വി കെ എം എം യു പി എസ് ദേവർകോവിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ വി കെ എം എം യു പി എസ് ദേവർകോവിൽ | |
---|---|
വിലാസം | |
ദേവർ കോവിൽ ദേവർ കോവിൽ , തളിയിൽ പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2564190 |
ഇമെയിൽ | kvkmmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16462 (സമേതം) |
യുഡൈസ് കോഡ് | 32040700704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കായക്കൊടി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 970 |
പെൺകുട്ടികൾ | 935 |
അദ്ധ്യാപകർ | 59 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ പി.വി. |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നുസ്രത്ത് |
അവസാനം തിരുത്തിയത് | |
05-02-2022 | 16462-hm |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി കെ എം എംയു പി സ്കൂൾ .
ചരിത്രം
"ദേവർകോവിൽ" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം. ചേലോട്ടില്ലം വക പ്രമാണങ്ങളിൽ തേവർ വയൽ എന്നാണ് .ദേവർകോവിലായിമാറിയതെങ്ങനെയെന്ന് അവ്യക്തത. കേരളത്തിൽ മറ്റൊരിടത്തും ഇങ്ങനെ ഒരുപേരില്ലത്രെ. പച്ചപുതച്ച മലമടക്കുകൾ അതിരിടുന്ന ഈ സൗന്ദര്യ ഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു.......... അധിക വായന...
ഭൗതികസൗകര്യങ്ങൾ
ഒരു കോളേജിനെ അനുസ്മരിപ്പിക്കുന്ന സ്കൂൾ കെട്ടിടം, സൗകര്യപ്രദമായ ക്ലാസ് മുറികൾ ,അനുയോജ്യമായ ഫർണ്ണിച്ചറുകൾ ആവശ്യത്തിന് പഠനോപകരണങ്ങൾ ശിശു സൗഹൃദമായ സമീപനം, കമ്പ്യൂട്ടർ ഐ.ടി ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ ടോയിലറ്റുകൾ ലാബ് ലൈബ്രറി സംവിധാനങ്ങൾ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞ് നിഴലുപോലെ കൂടെ നടക്കുന്ന അധ്യാപകർ,നിസ്തുല പിന്തുണയുമായി രക്ഷിതാക്കൾ, പരസ്പ്പരം മത്സരിക്കാതെ സ്വയം മസ്തരിക്കുന്ന വിദ്യാർത്ഥികൾ ,ആദരവുകൾ അഗീകാരങ്ങൾ അക്കാദമിക്ക് മികവുകൾ കലാകായിക മുന്നേറ്റങ്ങൾ ഈ സവിശേഷതകൾ വിദ്യാലയത്തെ മികവുറ്റമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുറ്റ്യാടി - വയനാട് റോഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- തൊട്ടിൽ പാലം ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ
{{#multimaps: |zoom=11.670481128371925, 75.76667215414068}}