ഏറാമല യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏറാമല യു പി എസ്
വിലാസം
ഏറാമല

ഏറാമല പി.ഒ.
,
673501
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ16261hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16261 (സമേതം)
യുഡൈസ് കോഡ്32041300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡി മഞ്ജുള
പി.ടി.എ. പ്രസിഡണ്ട്സി കെ പവിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
04-02-2022Eramalaup-school


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.

കൂടുതൽ വായിക്കുക

സുവർണ്ണ ജൂബിലി

ഏറാമലയുടെ സാംസ്കാരിക വൈജ്ഞാനിക നഭോമണ്ഡലത്തിൽ നൂറ് സംവത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യവുമായി സ്കൂളിന്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടി. നൂറ് ദിനങ്ങൾ നീണ്ടു നിന്ന  വിവിധങ്ങളായ പരിപാടികൾ നടത്തി. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

കെട്ടിടം


വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.

ക്ലാസ്സ്‌ മുറികൾ


ക്ലാസ്സ്‌ മുറികൾ മതിയായ നീളവും വലുപ്പമുള്ളവയും വൈദ്യുതീ കരിച്ചതും ആണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച പ്രൊജക്റ്റ്‌ സംവിധാനം ഉള്ളത് ക്ലാസ്സ്‌ മുറികളും ഉണ്ട്.

ലൈബ്രറി / ക്ലാസ്സ്‌ ലൈബ്രറി


ലൈബ്രറിക്കും വായനക്കും പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഉണ്ട്

സയൻസ് ലാബ്


ശാസ്ത്ര പഠനത്തിനായി പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിൽ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്

പാചകപ്പുര


വൃത്തിയുള്ളതും പ്രത്യേകം സജ്ജമാക്കിയതുമായ പാചകപ്പുര ഉണ്ട്. വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.

ശുചിമുറികൾ


വൃത്തിയും ആധുനിക രീതിയിൽ ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.

ജൈവ വൈവിദ്ധ്യപാർക്ക്‌


സ്കൂളിന് മുൻപിൽ മനോഹരമായ ജൈവ വൈവിദ്ധ്യ പാർക്ക്‌ ഉണ്ട്. കൂടാതെ സ്കൂൾ ബസ്സും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്.

ലിറ്റിൽ സ്റ്റാർ നഴ്സറി

അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്. വിവിധ ടാലൻ്റ് സെർച്ച് ടെസ്റ്റുകളിൽവിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ മേള


കുട്ടികളിലെ സർഗ്ഗാത്മക  കഴിവുകൾ കഴിവുകളെ പ്രോത്സാഹിപ്പിക്കണം വേണ്ടി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേള കളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. സ്കൂളിൽ വിവിധ തലങ്ങളിൽ ശില്പശാല നടത്തുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാറുണ്ട്.

മെട്രിക് മേള


പഴയ കാല അളവ് തൂക്ക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ധാരണ കുട്ടികളിൽ ഉറപ്പിക്കാനും കഴിയുന്നു.

കലാമേള


കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. സ്കൂളിൽ കലാമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ കലാമേള നടത്തിയിട്ടുണ്ട്.

കായികമേള


കുട്ടികളിലെ കായിക അഭിരുചി വർദ്‌ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ കായിക മേള നടത്താറുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.

ശാസ്ത്രമേള


കുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്.



സാമൂഹ്യ പ്രവർത്തനങ്ങൾ

ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്. കേരളത്തിൽ ഉണ്ടായ പ്രളയ കാലത്ത് സ്കൗട്ട് ഗൈഡ്സ് അംഗങ്ങൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ  ശേ ഖ രം വടകര താഹസിൽ ദാർക്ക് കൈമാറി.കോവിഡ് മഹാമാരി കാലത്തും സ്കൂൾ വാർഡിലേക്ക് ചെറിയ ധനസഹായം കൈമാറിയിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി രൂപേഷ് പെരുമ്പുഴക്കരയുടെ ചികിത്സക്ക് വേണ്ടിയും ധനസഹായം കൈമാറിയിരുന്നു.

റോഷിൻ ചികിത്സ സഹായഫണ്ട് കൈമാറുന്നു.











സ്കൂൾ മാനേജർ

സി. രാധാകൃഷ്ണൻ









നിലവിലുള്ള അധ്യാപകർ

നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 ഡി. മഞ്ജുള പ്രധാനദ്യാപിക
പ്രമാണം:16261photos15.jpeg
2 ഭാർഗവി കെ എൽ പി എസ് ടി
പ്രമാണം:16261photos11.jpeg
3 ഷീജ എം കെ എൽ പി എസ് ടി
പ്രമാണം:16261photos3.jpeg
4 റോജ ടി കെ യു പി എസ് ടി
പ്രമാണം:16261photos6.jpeg
5 പ്രഭാകുമാർ ചിത്രരചന അദ്ധ്യാപകൻ
6 മുഹമ്മദ്‌ ഇക്ബാൽ അറബിക് ടീച്ചർ
പ്രമാണം:16261phots12.jpeg
7 സതി എം ഹിന്ദി ടീച്ചർ
8 ഉദയകുമാർ യു പി എസ് ടി
പ്രമാണം:16261photos9.jpeg
9 മീര കെ സംസ്‌കൃതം ടീച്ചർ
പ്രമാണം:16261photos13.jpeg
10 സുരഭി ആർ എൽ പി എസ് ടി
പ്രമാണം:16261pic.jpeg
11 സ്മിത പി യു പി എസ് ടി
പ്രമാണം:16261phots7.jpeg
12 മായ എം പി ഉർദു ടീച്ചർ
പ്രമാണം:16261photos8.jpeg
13 രജിഷ എം കെ യു പി എസ് ടി
പ്രമാണം:16261photos10.jpeg
14 നിധിൻ ജെ എൽ പി എസ് ടി
പ്രമാണം:16261photos1.jpeg

സ്റ്റാഫ്‌ ഫോട്ടോ









മുൻ സാരഥികൾ

ക്ര നം അധ്യാപകന്റെ പേര് സേവന കാലയളവ്
1 സി. കൃഷ്ണ കുറുപ്പ് 1917 - 1930
2 കുഞ്ഞപ്പ  നമ്പ്യാർ 1930- 1932
3 പി. ശങ്കര കുറുപ്പ് 1932 - 1936
4 രയരപ്പക്കുറുപ്പ് 1936 - 1948
5 ചന്തു കുറുപ്പ് 1948 - 1960
6 വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1960 - 1981
7 ഗോവിന്ദ കുറുപ്പ് 1981 - 1987
8 ഗോപാലകൃഷ്ണൻ 1987 - 1996
9 രാഘവ കുറുപ്പ് 1996 - 1999
10 മല്ലിക 1999 - 2001
11 ടി പി കുഞ്ഞിരാമൻ 2001 - 2003
12 എ. കുഞ്ഞിക്കണ്ണൻ 2003 - 2009
13 എൻ. കല്ല്യാണി 2009 - 2010
14 സി. രവീന്ദ്രൻ 2010 - 2015
15 സുഗന്ധിലത. കെ 2015 - 2021

വിരമിച്ച അദ്ധ്യാപകർ

നം വിരമിച്ച അദ്ധ്യാപകർ
1 പി. കുഞ്ഞിരാമക്കുറുപ്പ്
2 പി. കുഞ്ഞിരാമക്കുറുപ്പ്
3 പി. കേളപ്പക്കുറുപ്പ്
4 കെ. രാമുണ്ണി നമ്പ്യാർ
5 പി. ഗോപാലക്കുറുപ്പ്
6 ടി. കൃഷ്ണൻ
7 ടി. എം കണാരൻ
8 എം. കുഞ്ഞികൃഷ്ണ കുറുപ്പ്
9 കെ. ഗോപാലൻ നമ്പ്യാർ
10 ടി. കെ ദാമോദരൻ നായർ
11 കെ. കെ. ബാലകൃഷ്ണൻ നമ്പ്യാർ
12 കെ. കൃഷ്ണൻ
13 കെ. കേളപ്പൻ
14 എം. ആണ്ടി
15 എം. കുഞ്ഞിരാമ കുറുപ്പ്
16 ഇ. സൂപ്പി
17 കെ. ബാലകൃഷ്ണ കുറുപ്പ്
18 കെ. പി കുഞ്ഞിരാമൻ
19 പി. കെ നാണു
20 വി. വി ഏലി
21 കെ. ശ്രീധരൻ
22 ടി. പുഷ്പവല്ലി
23 പി. മാധവി
24 കെ. ശ്രീധരൻ
25 കെ. കുമാരൻ
26 സി. രാധാകൃഷ്ണൻ
27 എം. രാമകൃഷ്ണൻ
28 പി. രാമകൃഷ്ണൻ
29 വി. കെ ഗോപാലൻ
30 കെ. കെ. സൈന
31 പി. കെ ഗീത

വിരമിച്ച ഓഫീസ് അറ്റെന്റുമാർ


  1. കെ. ബാലഗോപാലക്കുറുപ്പ്
  2. എം. പി മോഹൻദാസ്

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ

നം അംഗങ്ങളുടെ പേര്
1 സി. കെ പവിത്രൻ
2 രാമചന്ദ്രൻ കയനാണ്ടി
3 ലിനീഷ് കുമാർ
4 രാജേഷ് മേക്കൊത്ത്
5 ടി എസ് വിജയൻ
6 ബാബു വട്ടക്കണ്ടി
7 എം ജി വിനോദ്
8 ക്ലിൻറ് മനു
9 രമേശൻ കണ്ണോത്ത് കണ്ടി
10 സജീവൻ
11 മനോജൻ
12 സുനിൽ കുമാർ തിരുത്തി കടവത്ത് പോയിൽ
13 ഷാജി എടത്തട്ട
14 പ്രമോദ്
15 എം ടി കെ പ്രശാന്ത്
16 ശശീവൻ
17 ശ്രീജിത്ത്‌
18 ശ്യാംജിത്ത്
19 അമർനാഥ്
20 സുധീഷ്
21 രാജീവൻ
22 വിജീഷ്
23 മനോഹരൻ

മദർ പി ടി എ അംഗങ്ങൾ

1 ഷംന സന്തോഷ്‌
2 രഞ്ജിനി
3 പ്രജിന സജീവൻ
4 ശ്രുതി ബിജു
5 രജിത വരയാലിൽ
6 ശുഭ കണ്ടോത്ത്
7 റംല കരിങ്ങാലി
8 ശ്രുതി വരേപ്പറമ്പത്ത്
9 ദിൽന
10 സിന്ധു തുണ്ടിപ്പറമ്പത്ത്
11 റീന ഇത്തിക്കണ്ടി
12 മഞ്ജുള
13 ലിനിഷ കുറ്റിക്കാട്ടിൽ
14 ലീന പാറേമ്മൽ
15 ഷിമി കുറ്റിക്കാട്ടിൽ
16 വിജില
17 രമ്യ. പി ഐ
18 രജനി പുത്തൂർ
19 സിനി
20 ഷീബ പട്ടിയത്ത്
21 റീജ മേക്കോത്ത്
22 റീന കുറ്റിക്കാട്ടിൽ
23 ഷിജി. എം. പി
24 റിനിഷ. എം
25 ഷിബിന രഗിത്ത്

നേട്ടങ്ങൾ

എൽ എസ് എസ് / യു എസ് എസ് വിജയികൾ

നം വിദ്യാർഥിയുടെ പേര് വിജയികളുടെ ഫോട്ടോ എൽ എസ് എസ് / യു എസ് എസ്
1 മുനീർ ആർ യു എസ് എസ്
2 ഇ ഷംസീർ യു എസ് എസ്
3 സന്ധ്യ ഇ കെ യു എസ് എസ്
4 അരുൺ എം യു എസ് എസ്
5 വിനയ് യു എസ് എസ്
6 പാ൪ത്ഥിവ് സുധീ൪
എൽ എസ് എസ്
7 ആൽവിൻ രാജ് സി കെ
എൽ എസ് എസ്
8 ദേവനന്ദ . കെ
എൽ എസ് എസ്
9 ദേവനന്ദ വി.പി
യു എസ് എസ്
10 വൃന്ദ പ്രദീപ്
എൽ എസ് എസ്
11 ഹാദിയ ഖദീജ
എൽ എസ് എസ്

ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ആയി തിരഞ്ഞെടുത്തു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ അംഗമായി. അനുമോദന പത്രം ലഭിച്ചു


സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ

നം വിജയിയുടെ പേര് മത്സര ഇനം
1 ശില്പ. എം കുട നിർമ്മാണം
2 ശ്രീരാഗ് സി കുട നിർമ്മാണം
3 ഗായത്രി എൻ ആർ ലോഹത്തകിടിൽ കൊത്തുപണി
4 . മിൽക്ക സ്ലീബ കഥാപ്രസംഗം

ജില്ലാ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ  നേടിയ പി ആർ ഷാരോൺ

ഇവർ നമ്മുടെ അഭിമാനം


കേരള യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സ്‌ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർഷിൻ കൃഷ്ണ, മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മികച്ച നേടിയ സുരഭി വി പി എന്നിവരെ വീട്ടിൽ പോയി അനുമോദിച്ചു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. പാറക്കൽ അബ്ദുള്ള എം എൽ എ
  2. പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)
  3. കെ. സജിത്ത്
  4. ഡോ. ആർ. ഐ പ്രശാന്ത്
  5. ഡോ : ടി.കുഞ്ഞമ്മദ്

പൂർവ്വ വിദ്യാർത്ഥി പാറക്കൽ അബ്ദുള്ളയെ സ്കൂളിൽ ആദരിച്ചപ്പോൾ...


പൂർവ്വ വിദ്യാർഥികളും കലാരംഗത്ത് മികവ് തെളിയിച്ച ക്ലിൻറ് മനു ( മേക്കപ്പ്, ഷോർട്ട് ഫിലിം ദേശീയ അവാർഡ് ജേതാവ് ) , സുരഭി ( ബി എ ഭാരതനാട്യം ഭാരതീയാർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ) എന്നിവരെ ആദരിച്ചപ്പോൾ.....


ശില്പകലയിൽ മികവ് തെളിയിച്ച പൂർവ്വവിദ്യാർത്ഥി ഷാബു കുന്നുമ്മക്കരയെ വീട്ടിൽ പോയി ആദരിച്ചപ്പോൾ....


സ്കൂൾ ഫേസ് ബുക്ക്‌ പേജ്

സ്കൂളിന്റെ ദൈനദിന പ്രവർത്തനങ്ങളും വാർത്തകളും പരിപാടികളും ഫേസ്ബുക് പേജിലും ഇടാറുണ്ട്. സന്ദർശിക്കുമല്ലോ..

https://www.facebook.com/profile.php?id=100038168833728

വഴികാട്ടി

{{#multimaps:11.6821472,75.5853934 |zoom=13}}

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്&oldid=1593653" എന്ന താളിൽനിന്ന് ശേഖരിച്ചത്