ഗവ. എച്ച്.എസ്. പനയപ്പിള്ളി/ഹൈസ്കൂൾ

20:15, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26091 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നിലവിൽ ഓരോ ഡിവിഷനുകൾ ആണ് ഹൈ സ്കൂൾ വിഭാഗത്തിൽ ഉള്ളത്. ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വ്യക്തമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട് . കൂടുതൽ ഡിവിഷനുകൾ തുടങ്ങാനാകും എന്ന പ്രതീക്ഷയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടരുന്നു. നിലവിൽ 5  അധ്യാപകരാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ളത്. SSLC  പരീക്ഷയിൽ  എല്ലാ വർഷവും 100 % വിജയം വാങ്ങിയാണ് സ്കൂളിന്റെ മുൻപോട്ടുള്ള പ്രയാണം.