ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/വീണ്ടുമൊരു പ്രളയമഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. വി എച്ച് എസ് എസ് കളമശ്ശേരി/അക്ഷരവൃക്ഷം/വീണ്ടുമൊരു പ്രളയമഴ എന്ന താൾ ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/വീണ്ടുമൊരു പ്രളയമഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീണ്ടുമൊരു പ്രളയമഴ

കുസൃതി കാറ്റുമായീ
മനസ്സിനെ കുളിരണിയിക്കാനായി
പുതുമഴ വരവായ്
ഭൂമീമാതാവിൻ കരൾക്കാമ്പിലേക്ക്
മണ്ണിനു നനവേകാനായ് .........
വൃക്ഷങ്ങൾക്ക് ജലമേകാനായ് ........
പുതുമണമേകാനായ്......
തളിർ നാമ്പുകൾക്ക് കുളിരേകാനായ്
വരികയായ് കുളിർമഴ

വീണ്ടും വരികയായ്
ആർത്തുപെയ്യും തോരാമഴ
മനസ്സിനെ ഭീതിപ്പെടുത്തും
കർക്കിടകമഴ ,അതിശക്തമഴ
മാനുഷരെ കഷ്ടപ്പെടുത്തും
തീരാമഴ.......
വരികയായ് വീണ്ടുമൊരു
പ്രളയമഴാ ............


 

</cent
റിൻസി സിസ്സി റോബർട്ട്
9 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത