സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ

15:15, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33347 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ
പ്രമാണം:സെന്റ്. മേരീസ് യൂ. പി. സ്കൂൾ.jpeg
വിലാസം
ചേരാനെല്ലൂർ

ചേരാനല്ലൂർ, എറണാകുളം
,
682034
വിവരങ്ങൾ
ഫോൺ04842431124
ഇമെയിൽhmsmupschr@gmail.com
കോഡുകൾ
സ്കൂൾ കോഡ്26247 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജി പാറക്കൽ
അവസാനം തിരുത്തിയത്
04-02-202233347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെതാണ് ഈ വിദ്യാലയം. അന്നത്തെ പള്ളി വികാരിയായിരുന്ന റവ.ഫാദർ ജോസ് തച്ചിലിന്റെയും നല്ലവരായ നാട്ടുകാരുടെയും പ്രയത്നഫലമായി 60 കുട്ടികളും 2 അധ്യാപകരുമായി 1976ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശത്തെ നിർധനരായ.. കുട്ടികൾക്ക് വളരെ ആശ്വാസകരമാണ് ഈ സ്കൂൾ. ഇതിനുമുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള ലോവർ പ്രൈമറി സ്കൂളിലോ, പുഴകടന്ന് അക്കരെയുള്ള സ്കൂളിലോ പോകണമായിരുന്നു. 1984 ൽ വികാരിയായിരുന്ന റവ.ഫാദർ ജോസ് തോട്ടുങ്കലിന്റെ ശ്രമഫലമായി ഇത് ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി കെ.കെ.മേരി ടീച്ചർ 1989 വരെ ഈ വിദ്യാലയത്തിന് ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. 1989 മുതൽ 2007 വരെ ഈ വിദ്യാലയത്തിലെ ഭരണസാരഥ്യം ഏറ്റെടുത്തത് ശ്രീമതി അൽഫോൺസ  എച്ച് തളിയത്തായിരുന്നു. 2011 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ഭാഗമായി, കോട്ടപ്പറമ്പ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 2007 മുതൽ 2017 വരെ ഈ വിദ്യാലയത്തെ നയിച്ചത് ശ്രീമതി ജെസ്സി ജോസഫ് ആയിരുന്നു. ഈ കാലയളവിൽ ഈ വിദ്യാലയം പല നിലകളിലും ശ്രദ്ധയാകർഷിക്ക പെട്ടു.ഇവിടെ നിന്ന് പഠിച്ചു പോയ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ ഉയർന്ന പദവികൾ അലങ്കരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

പ്രവേശനോത്സവം

വഴികാട്ടി

{{#multimaps:10.068902290098565, 76.28312558610236 |zoom=18}}