കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ
കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്. |
അവസാനം തിരുത്തിയത് | |
14-12-2016 | PRIYA |
ചരിത്രം
പടിഞ്ഞാറന്‍ തീരദേശത്തുള്ള ഒരു പിന്നോക്ക പ്രദേശമാണ് പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തില്‍ പ്പെട്ടവര്‍ അധിവസിക്കുന്ന ഈ മേഖലയുടെ ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുള്‍പ്പെടെ ഏതാനും ദേശസ്നേഹികള്‍ നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സൊസൈറ്റി യുടെ രൂപീകരണത്തിനിടയാക്കി. 1993 - ല്‍ 9 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 1995 - ല്‍ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് രൂപം നല്‍കി. കൊര്‍ദോവ പ്രീ - പ്രൈമറിസ്കൂള്‍, കൊര്‍ ദോവ പബ്ലിക് സ്കൂള്‍. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പ്രീ - പ്രൈമറി ടീച്ചര്‍ ട്രൈയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ പ്റവര്‍ത്തനം ആരംഭിച്ചു. 2005 -ല്‍ അറബിപദമായ അല്‍ - ഖുര്‍ത്തുബ എന്ന വാക്കില്‍ നിന്നാണ് കൊര്‍ദോവ എന്ന പേരുണ്ടായത്. ഇതിന്‍റ അര്‍ത്ഥം വിജ്ഞാനത്തിന്‍റ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാ ധ്യാപകന്‍. എച്ച്. സല്‍മ ആദ്യ വിദ്യാര്‍ത്ഥിനിയും ആണ്.
ഭൗതികസൗകര്യങ്ങള്‍
9 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയര്‍ സെക്കന്‍റ റിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.
ഹൈസ്കൂളിനും ഹയര്‍ സെക്കന്‍റ റിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില്‍ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്‍ഡ്, ഇന്‍റര്‍ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെക്കന്‍റ റി വിഭാഗങ്ങള്‍ക്കായി കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ ലാബുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ഹൈസ്കൂള്‍ വിദ്യാര്‍ ത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകള്‍ ഉപയോഗിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്. നിലവിലില്ല.
- എന്‍.സി.സി. നിലവിലില്ല.
- ബാന്റ് ട്രൂപ്പ്. നിലവിലില്ല.
- ക്ലാസ് മാഗസിന്‍. നിലവിലൂണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്, എസ്സ്. എസ്സ്. ക്ലബ്. നേച്വര്‍ ക്ലബ്, ലിറ്റററി ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഐറ്റി ക്ലബ്, മ്യൂസിക് ക്ലബ്,
മാനേജ്മെന്റ്
കേരളാ എഡ്യൂക്കഷനല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്. കൊര്‍ദോവ പ്രീ - പ്രൈമറിസ്കൂള്‍, കൊര്‍ദോവ പബ്ലിക് സ്കൂള്‍. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പ്രീ - പ്രൈമറി ടീച്ചര്‍ ട്രൈയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഈ മാനേജ് മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്ഥിക്കുന്നുണ്ട്. ജനാബ്. എ. മുഹമ്മദ് ബഷീര്‍ മാനേജരായും, ജനാബ്. വൈ. എം. ഇബ്രാഹിം അസിസ്റ്റന്‍റ് മാനേജരായും ശ്രീ. എന്‍. ശ്രീകണ്ഠന്‍ നായര്‍ പ്രിന്‍സിപ്പാള്‍ ആയും സേവനം അനുഷ്ടിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1995 - 96 | പ്രൊഫ. എന്‍. അലിയാരു കുഞ്ഞ് |
1996 - 97 | ശ്രി. സൈനുലാബുദ്ദീന്‍ |
1997 - 00 | ശ്രി. കെ. ശ്രീധരന്‍ നായര്‍ എം. എ. ബിഎഡ്ഡ്. |
2000 - 05 | ശ്രി. അഹമ്മദ് കണ്ണ് ബി.എസ്സ്സി. ബിഎഡ്ഡ്. |
2005 - 06 | പ്രൊഫ. പ്രസന്നകുമാര്‍. എം. എ. ബിഎഡ്ഡ്. |
2006 -07 | ശ്രി. കെ. ശ്രീധരന്‍ നായര്‍ എം. എ. ബിഎഡ്ഡ്. |
2007 -08 | ശ്രി. പി. എസ്സ്. വിജയ കുമാര്‍. എം. എ. ബിഎഡ്ഡ്. |
2008 - | ശ്രീ. എന്‍. ശ്രീകണ്ഠന്‍ നായര്‍ എം. എ (ഇംഗ്ലീഷ്), എം. എ. (സോഷ്യോളജി), എം. എഡ്ഡ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഇല്ല.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.