സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23541 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല
വിലാസം
വൈന്തല

വൈന്തല
,
പാളയം പറമ്പ് പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 10 - 1910
വിവരങ്ങൾ
ഫോൺ0480 2993439
ഇമെയിൽeuphrasiavynthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്23541 (സമേതം)
യുഡൈസ് കോഡ്32070200701
വിക്കിഡാറ്റQ64088662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ഗ്രെയ്സി .എം.കെ.
പി.ടി.എ. പ്രസിഡണ്ട്മനോജ് . പി.െ ജ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ ഷാൻകുമാർ
അവസാനം തിരുത്തിയത്
04-02-202223541


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പ്രകൃതിരമണീയമായ വൈന്തല എന്ന കൊച്ചു പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മാള ഉപജില്ലയുടെ കീഴൽ പ്രവർത്തിക്കുന്ന  സെൻറ്  ജോസഫ്'സ് സി എൽ പി സ് . പ്രാരംഭകാലം മുതൽക്കുതന്നെ  നിർദ്ധനരയ വിദ്യാർത്ഥികളുടെ വിദ്യാഭ്യസത്തിലും ഉന്നമനത്തിലും ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ വിദ്യാലയം മുന്നേറിയത്‌ .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി

{{#multimaps:10.258570,76.302896|zoom=18}}==