സെന്റ് ജെർമയിൻസ് സിയോൺ എൽ പി എസ് നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shigykv (സംവാദം | സംഭാവനകൾ)

ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് ജെർമയിൻസ് സിയോൺ എൽ പി എസ് നോർത്ത് പറവൂർ
വിലാസം
നോർത്ത് പറവൂർ

നോർത്ത് പറവൂർ പി.ഒ,
,
683513
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9745449415
ഇമെയിൽstgermainslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25836 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോളി സി സി
അവസാനം തിരുത്തിയത്
04-02-2022Shigykv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഴിഞ്ഞ 100 വര്ഷങ്ങളായി പറവൂർ പട്ടണത്തിൽ ശിരസുയർത്തിനിന്നുതലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന ഒരു പള്ളിക്കൂടമാണ് സെന്റ്ജര്മന്സ് സിയോൺ എൽ പി സ്കൂൾ നോർത്ത് പറവൂർ.1917 -ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .റവ ഫാ പോൾ എളങ്കുന്നപ്പുഴയാണ് സ്ഥാപക മാനേജർ .

                     1987-88 കാലഘട്ടത്തിൽ വികാരിയായിരുന്ന ബഹു.തോമസ്മേനാച്ചേരിഅച്ഛനാണ് സെന്റ് ജര്മന്സ് സിയോൺ എൽ പി സ്കൂൾ ഫൊറോനാ പള്ളിയുടെ മാനേജ്മെന്റിൽനിന്നും വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചത് .നിരന്തരമായ ശ്രമങ്ങളുടെ  ഫലമായി മാനേജ്മെന്റിന് വിട്ടുകിട്ടി .അന്നു മാനേജരായിരുന്ന ബഹു ജോസഫ് മാ ക്കോതക്കാട്ടു അച്ഛന്റെ നേതൃത്വത്തിൽ 90 ൽ പരം വര്ഷം പഴക്കമുള്ള സ്കൂൾ കെട്ടിടം പുതുക്കി പണിയാൻ പ്ലാൻ തയ്യാറാക്കുകയും ബഹു പോൾ മണവാളനാച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളാരംഭിച്ചു .തുടർന്നുവന്ന ബഹു മാത്യു പെരുമായനച്ചൻ ,ബഹു ജോസഫ് നങ്ങേലിമാലിയച്ഛൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു .ഈ കാലഘട്ടത്തിലെ യാത്രക്കിടയിൽ സ്കൂൾ മാനേജ്മെന്റിൽനിന്നും എറണാകുളം -അങ്കമാലി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലേക്കു മാറ്റപ്പെട്ടു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ ഫാ പോൾ ചിറ്റിനപ്പിള്ളി അച്ഛനാണ്.സ്കൂൾ മാനേജർ റവ ഫാ ദേവസ്സി മാനിക്കതാനാണ് .

===

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

=

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ സ്കൂൾ കെട്ടിടം
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ
  • വിശാലമായ ലൈബ്രറി
  • ഹൈ ടെക് ക്ലാസ് റൂം
  • കമ്പ്യൂട്ടർ ലാബ്
  • വൃത്തിയുള്ള ശൗചാലയങ്ങൾ
  • സുരക്ഷിതമായ കളിസ്ഥലം
  • ആധുനിക സൗകര്യങ്ങളോടുക്കൂടിയ അടുക്കള
  • മനോഹരമായ പൂന്തോട്ടം
  • ശുദ്ധജല സംവിധാനങ്ങൾ  
  • മികച്ച അധ്യാപകർ   

പാഠ്യേതര പ്രവർത്തനങ്ങൾ

HEADMISTRESS MRS.SOLY C C

ഇപ്പോഴുള്ള സാരഥികൾ

  • സോളി സി സി ((HM)
  • ബിന്ദു ജോർജ്
  • ബിന്ദു ആന്റണി
  • റെജി വര്ഗീസ്
  • ഷേർലി കെ ആർ
  • ജെസ്സി എ എ
  • ഷാലി   വി സി
  • ലീമോൾ വര്ഗീസ്
  • ജിൻസി ചെറിയാൻ
  • നൂഹ് എസ്  എം
  • ജിമ്മി കെ ജി
  • സിസ്റ്റർ ഷിജി കെ വി
  • ലിനിയ  പൗലോസ്
  • ലിൻഡ കെ വൈ
  • ജോയ്മോൻ കെ ജെ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കെ സി പൗലോസ്(HM)
  • പൗലോസ് മത്തായി കെ എം(HM)
  • വി എ മാധവൻ നായർ(HM)
  • കെ സി മരിയംകുട്ടി
  • പൗലോസ് കാച്ചപ്പിള്ളി
  • സിസ്റ്റർ ഷന്താൽ  (HM)
  • സിസ്റ്റർ മേരി ജനീറോസ
  • സിസ്റ്റർ അന്ന  മേരി
  • ആനി ചെറിയാൻ
  • മറിയാമ്മ ബേബി
  • അന്നക്കുട്ടി വര്ഗീസ്
  • സെലിൻ എം വി
  • ത്രേസിയാമ്മ കെ ജെ
  • സിസിലി പി ഐ
  • രാധാമണിയമ്മ വി പി
  • ട്രീസ ബേബി ജോസഫ്
  • സിസിലി ജോസഫ്
  • ജോയ് കെ വി(HM)1989-94
  • വി വി പോൾ
  • സണ്ണി ജോസ് മാഞ്ഞൂരാൻ(HM)1994-96
  • ലിലി എം വി(HM)1996-98
  • ഡെയ്സി എം ജെ
  • സിസ്റ്റർ റോസിലി സി വി
  • ടെസ്സി പി ജി(HM)1998-2016
  • ജെസ്സി എം എ
  • ലൈല കെ കെ
  • ജേർലി ഡി മാഞ്ഞൂരാൻ(HM)2016-18
  • ലിസി കെ ഡി
  • ബിന്ദു വർക്കി പയ്യപ്പിള്ളി
  • ജയ ടി പോൾ
  • മാർട്ടിൻ  ടി എം(HM)2018-2021

നേട്ടങ്ങൾ

  • പറവൂർ  സബ് ജില്ലയിൽ എൽ പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത് .
  • വടക്കൻ പറവൂർ നഗരസഭാ റിപ്പബ്ലിക് ദിനാഘോഷം ഘോഷയാത്ര 2013ഒന്നാം സ്ഥാനം
  • വടക്കൻ പറവൂർ നഗരസഭാ സ്വാതന്ത്ര്യദിനം ഘോഷയാത്ര 2014ഒന്നാം സ്ഥാനം
  • വടക്കൻ പറവൂർ നഗരസഭാ  സ്വാതന്ത്ര്യദിനം  ഘോഷയാത്ര2016 ഒന്നാം സ്ഥാനം
  • ശാസ്ത്രോട്സവം 2016ഒന്നാം സ്ഥാനം
  • വടക്കൻ പറവൂർ നഗരസഭാസ്വാതന്ത്ര്യദിനം ഘോഷയാത്ര2017ഒന്നാം സ്ഥാനം
  • വടക്കൻ പറവൂർ നഗരസഭാ റിപ്പബ്ലിക് ദിനാഘോഷം ഘോഷയാത്ര 2017ഒന്നാം സ്ഥാനം
  • വടക്കൻ പറവൂർ നഗരസഭാ റിപ്പബ്ലിക് ദിനാഘോഷം ഘോഷയാത്ര 2018ഒന്നാം സ്ഥാനം
  • എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റു എഡ്യൂക്കേഷൻ ഏജൻസിയുടെ ഏറ്റവും മികച്ച വിദ്യാലയം 2017-18
  • ഡി സി എൽ ഐ ക്യു സ്കോളർഷിപ്എകസമിനെയ്‌ഷൻ ബറൈറ് സ്റ്റാർ അവാർഡ്
  • കാരുണ്യ ഭവൻ 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കാർഡിനാൾ മാർ വർക്കി വിതയത്തിൽ
  • പോലീസ് മേധാവി രാമൻകുട്ടി സർ
  • ഡോക്ടർ രാജൻ മാഞ്ഞൂരാൻ
  • എയർ കമാൻഡർ ബി സാജു വി എം

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=10.149813911490666, 76.23335606786073}}