ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/കൊച്ചുകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/കൊച്ചുകേരളം എന്ന താൾ ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/കൊച്ചുകേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചുകേരളം

ഹരിതഭംഗിയിൽ മുങ്ങിനിൽക്കുന്ന
കൊച്ചുസുന്ദരകേരളം
കേരവൃക്ഷങ്ങൾ കാറ്റിലാടി
നിൽക്കുമെൻ കൊച്ചുകേരളം
                              വസന്തം നിൽക്കുമെൻ്റെ പൂക്കളും
                               നിരവധി പാടങ്ങളും പുഴകളുമെല്ലാം
                               ശോഭയോടെ കൈനീട്ടുന്നു എന്നു-
                               മെന്നു പൊൻ വിളകളുമായി
കടലോരങ്ങളും ഇടനാടുകളും
മലനാടുകളും വർണ്ണിക്കുന്ന
ദൈവത്തിൻ പുണ്യനാടായ
ഹരിതസുന്ദരകേരളം
                                 കലയുടെ പൊൻ നിറംചൊരിയിക്കുന്ന
                                  നിരവധിആഘോഷങ്ങളിൽ നിറഞ്ഞുനിൽക്കും
                                 അറബിക്കടലിൻ തിളക്കംകൊണ്ട് തിളങ്ങി
                                 നിൽക്കും എന്നുടെ സുന്ദര കേരളം
ഈ പുണ്യദേശവാസികൾ തൻ
നാശം വിതയ്ക്കും കൊറോണ
മതമില്ലാതെ ജാതിയില്ലാതെ ഒറ്റക്കെട്ടായ്
 പ്രതിരോധിക്കാം നമുക്ക്. കൊറോണയെ

ഹരിഭദ്ര
6എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത