എ എൽ പി സി എസ് കൊറ്റനെല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി സി എസ് കൊറ്റനെല്ലൂർ | |
|---|---|
| വിലാസം | |
കൊറ്റനെല്ലൂർ കൊറ്റനെല്ലൂർ പി.ഒ. , 680662 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 04 - 06 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0480 2863513 |
| ഇമെയിൽ | alpcskottanellour@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23515 (സമേതം) |
| യുഡൈസ് കോഡ് | 32071601001 |
| വിക്കിഡാറ്റ | Q64090725 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 94 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ആനീസ് പി പി |
| പി.ടി.എ. പ്രസിഡണ്ട് | സിന്റോ പൌലോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാലിമ ഷിജു |
| അവസാനം തിരുത്തിയത് | |
| 03-02-2022 | A L P C S KOTTANELLOUR |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നമ്മുടെ സുന്ദര വിദ്യാലയം .
== ചരിത്രം == ചരിത്ര താളുകളിലൂടെ
കേരളത്തിലെ ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കു ന്നകൊച്ചു ഗ്രാമമാണ് കൊറ്റനെല്ലൂർ. ഈ പ്രദേശത്തെ ഒരു വിദ്യാലയമാണ് എ.എൽ.പി.സി.എസ് കൊറ്റനെല്ലൂർ. 1916 ൽ നാട്ടുക്കാരുടെ സഹായത്തോടു കൂടിയാണ് ഈ വിദ്യാലയം നിര്മ്മി ച്ചതെന്ന് പറയപ്പെടുന്നു. ശ്രീമാൻ വെങ്കിടേശ്വര അയ്യരുടെ ഉടമസ്ഥതയിലായിരുന്നു ആദ്യം ഈ വിദ്യാലയം. അദ്ദേഹത്തിന്റെങ കാലശേഷം വിദ്യാലയം നിര്മ്മിചക്കുന്നതിന്റൊ ഗ്രാന്റ്ദ നിര്ത്തിതവച്ചുഈ അവസ്ഥ കണ്ട് മനസ്സലിഞ്ഞ വെളയനാട് പള്ളി, സ്കൂൾ പുനര്നിെര്മ്മാ ണം ഏറ്റെടുത്തു. വെളയനാട് പള്ളി മാനേജ്മെന്റി6ന്റെെ കീഴിൽ സ്കൂൾ പ്രവര്ത്തതനമാരംഭിച്ചു.
യാത്ര സൌകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് ഔദ്യോഗിക തീരുമാനങ്ങള്ക്കും മറ്റും വെളയനാട് പള്ളിയിലേക്ക് പോകുന്നത് ദൂഷ്ക്കരമായതിനാൽ പള്ളി മാനേജ്മെന്റ്ക വിദ്യാലയത്തിന്റെ് ചുമതല തൈവളപ്പിൽ കുഞ്ഞുവറീത് ലോനയെ ഏല്പ്പി ച്ചു 1922 മുതൽ 1964 വരെയുള്ള നീണ്ട
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ശ്രീ.കെ.എ കുഞ്ഞുവാറു (1922 - 1940) - 42 വർഷം
- ശ്രീ.കരുണാകരമേനോൻ (1940 - 1943) - 3 വർഷം
- ശ്രീ.ഭാസ്കരമേനോൻ (1940 - 1943) - 3 വർഷം
- ശ്രീമതി.യു.ദേവകിയമ്മ (1943 - 1980) - 37 വർഷം
- ശ്രീ.ടി.എൽ.ഇട്ടേര (1980 - 1982) - 2 വർഷം
- സി.ജൂഡ് (1982 - 1983) - 1 വർഷം
- സി.ബീഡ് (1983 - 1992) - 9 വർഷം
- സി.ജൂഡ് (1992 - 1996) - 4 വർഷം
- സി.ക്രിസ്റ്റ (1996 - 2001) - 5 വർഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
===നേട്ടങ്ങൾ .അവാർഡുകൾ.==2016-2017 മാള ഉപജില്ല കലോൽസവൽത്തിൽ ഒാവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
വഴികാട്ടി
{{#multimaps:10.317114,76.2407665}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23515
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ