ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups chundathpoyil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ
G.U.P.S. Chundathumpoyil
വിലാസം
ചുണ്ടത്തുംപൊയിൽ

GUPS CHUNDATHPOIL
,
പനംപിലാവ് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0483 2759378
ഇമെയിൽgupschundath@gmail.com
കോഡുകൾ
സ്കൂൾ കോഡ്48238 (സമേതം)
യുഡൈസ് കോഡ്32050100305
വിക്കിഡാറ്റQ64566054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരിപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ73
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്മുജിബ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിത രഞ്ജിത്
അവസാനം തിരുത്തിയത്
03-02-2022Gups chundathpoyil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, അരീക്കോട് ഉപജില്ലയിലെ ചുണ്ടത്തുപൊയിൽ എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചുണ്ടത്തുപൊയിൽ.

ചരിത്രം

1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. കൂടുതൽ വായിക്കുക


മുൻകാല സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ഒ. അച്യുതൻ 01/06/1966 - 10/08/1966
2 എ.കെ മാത്യു 10/08/1966 - 05/03/1973
3 ഒ. അച്യുതൻ 15/03/1973 -10/08/1976
4 വൈ. ജയിംസ് 13/02/1978 - 24/10/1979
5 കെ.പി. ശ്രീനിവാസൻ 20/04/1982 - 14/06/1982
6 വി. അപ്പുക്കുട്ടൻ ചെട്ടിയാർ 24/09/1982 -21/06/1983
7 കെ. ബാലൻ 30/06/1983 - 06/07/1984
8 ടി. അയ്യപ്പൻ 04/07/1985 - 14/08/1985
9 അഗസ്റ്റ്യൻ ജോർജ് തെക്കേക്കര 23/06/1986 - 31/03/2006
10 കെ.ജെ. ജോസഫ് 03/06/2006 - 31/03/2008
11 സി.മുഹമ്മദ് 04/06/2008 - 30/07/2012
12 എ.ബാബു 30/07/2012 - 06/08/2012
13 രാജു ജോസഫ് 06/08/2012 - 05/04/2018
14 കുട്ടൻ ചാലിയൻ 29/05/2018 - 01/06/2019
15 ശ്രീനിവാസൻ. ടി 01/06/2019 - 23/06/2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവവിദ്യാർത്ഥികൾ മേഖല
1 വിബിൻ.എം.ജോർജ് 2007-ൽ ഇന്ത്യൻ വോളിബോൾ താരം,

കേരളവോളിബോൾ ടീം ക്യാപ്റ്റൻ.

2 പുഷ്പമ്മ ജോസഫ് വെയ്റ്റ് ലിഫ്റ്റിഗിൽ ഇന്ത്യയെ

പ്രതിനിധികരിച്ച്‌ പങ്കെടുത്തു.

3 ഡോ. സെബാസ്റ്റ്യൻ മാങ്കൂട്ടത്തിൽ IIM Calicut ൽ പ്രൊഫസർ.

അധ്യാപക രക്ഷാകർതൃ സമിതി

റെജി ഫ്രാൻസിസ് - ഹെഡ്മിസ്ട്രസ്

മുജീബ് റഹ്മാൻ - PTA പ്രസിഡന്റ്

ജിനേഷ് വെള്ളച്ചാലിൽ - PTA വൈസ് പ്രസിഡന്റ്

ജോഷി കാവുങ്കൽ

ജോബി കാഞ്ഞിരക്കാട്ട്

മായ ചൂരപ്പുഴയിൽ

ഡാലിയ കാനാക്കുന്നേൽ

ജിനീഷ് നിരപ്പത്ത്

സുലൈഖ

മജനു

സിൽവി ജോഷി

ഫ്രാൻസിസ് ഉള്ളാട്ടിൽ

സിജു.M.R

ജിത രഞ്ജിത്ത് കാനക്കാട്ട്

അധ്യാപക പ്രതിനിധികൾ

പുഷ്പറാണി ജോസഫ്

ഹരിദാസൻ.ടി

സിനി കൊട്ടാരത്തിൽ

സിബി ജോൺ

ലല്ലാ സെബാസ്റ്റ്യൻ

അബ്ദുറഹിമാൻ.എ.കെ

സ്മിത

ഭൗതിക സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ ബസ് സൗകര്യo
  • കംപ്യൂട്ടർ ലാബ്
  • ഫുട്ബോൾ ഗ്രൗണ്ട്
  • ഷട്ടിൽ കോർട്ട്

നേട്ടങ്ങൾ/ അവാർഡുകൾ

1978 - 79 കാലഘട്ടത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ മൈതാനം നിർമ്മിച്ചു. ഇതിൻറെ നവീകരണം 2008ൽ പൂർത്തീകരിച്ചു

1979 മുതൽ 2008 വരെ സബ്ജ് ല്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്ഥിരമായി ഫസ്റ്റും സെക്കൻഡും നേടിയിരുന്നത് ഈ വിദ്യാലയം ആയിരുന്നു. കുട്ടികളിൽ കായിക അഭിരുചി വളർത്തി ധാരാളം കായികതാരങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1982- 83 അധ്യയനവർഷത്തിൽ അത്‌ലറ്റിക്സിൽ 400, 800 മത്സരയിനങ്ങളിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട് .1978 - 79 കാലഘട്ടത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ മൈതാനം നിർമ്മിച്ചു. ഇതിൻറെ നവീകരണം 2008ൽ പൂർത്തീകരിച്ചു

2007- 2008 അധ്യയനവർഷത്തിൽ സബ്ജല്ല പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനവും കലാമേളയിൽ മൂന്നാംസ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഈ വർഷം സബ്ജില്ലാ തലത്തിൽ ഗ്രീൻ കാമ്പസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ / ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ

  • മാത്‌സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
  • സയൻസ് ക്ലബ്
  • സാമൂഹ്യ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ ,ക്വിസ് മത്സരങ്ങൾ, കൃഷി, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ശില്പശാലകൾ തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ ക്ലാസ്
  • ജൈവ പച്ചക്കറി തോട്ടം
  • മാതൃഭൂമി സീഡ് പ്രത്യേക ക്ലബ്ബ്
  • നേർക്കാഴ്ച

അനുബന്ധം

യൂട്യൂബ്ചാനൽ

2020 ഒക്ടോബർ പതിനാലിനാണ് സ്കൂൾ യൂട്യൂബ് ചാനൽ ആരംഭിച്ചത് . കുട്ടികളുടെ കലാപ്രകടനങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ മീറ്റ് ദ വിന്നർ പരിപാടിയും ദിനാചരണങ്ങളും അടങ്ങിയ സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു

ചിത്രശാല / ഫലകം:ഗ്യാലറി

ബോക്സിങ് ചാമ്പ്യനെ ആദരിക്കലും സമ്മാനദാനവും
ബോക്സിങ് ചാമ്പ്യന് ആദരം
ചങ്ങാതിക്കൂട്ടം- ഭിന്നശേഷി ദിനാചരണം
Maths Expo
ഗണിത പ്രദർശനം ഉദ്ഘാടനം


വഴികാട്ടി

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ
  • അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് 10 കിലോമീറ്റർ
  • മുക്കം ബസ് സ്റ്റാൻഡിൽ നിന്ന് 17 കിലോമീറ്റർ
  • വാലില്ലാപുഴയിൽ   നിന്ന് 8 കിലോമീറ്റർ
  • കോഴിക്കോട് എയർപോർട്ടിൽ   നിന്ന് 31 കിലോമീറ്റർ



{{#multimaps:11.306629063917013, 76.08050396558869|zoom=13}}