സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട്

എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എൽ.പി.എസ്.ചെറുകോട്
വിലാസം
ചെറുകോട്

ചെറുകോട്
,
ചെറുകോട് പി.ഒ.
,
679336
,
പാലക്കാട് ജില്ല
സ്ഥാപിതം22 - 02 - 1928
വിവരങ്ങൾ
ഫോൺ0466 2235060
ഇമെയിൽcherukodeglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്20601 (സമേതം)
യുഡൈസ് കോഡ്32061200712
വിക്കിഡാറ്റQ64690304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലപ്പുഴ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ.ടി.കെ
പി.ടി.എ. പ്രസിഡണ്ട്രമേഷ്കുമാർ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
03-02-202220601


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോ‍ഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോ‍ഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.

സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു. വല്ലപ്പുഴ പഞ്ചായത്ത് ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേത‍ൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും 1 പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 മാധവിക്കുട്ടി അമ്മ 31-03-1976
2 ദാക്ഷായനി 01-04-1976 31-05-1980
3 കെ. നാരായണൻ നായർ 11-06-1980 31-03-1990
4 സി. പത്മാവധി 01-04-1990 30-04-1993
5 എം. ഗോപാലൻ 01-05-1993 31-05-1995
6 വി. ശ്രീകൃഷ്ണദാസ് ( ചാർജ്ജ്) 01-06-1995 15-06-1995
7 കെ. ബാലകൃഷ്ണൻ 16-06-1995 31-12-2002
8 വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) 01-01-2003 03-06-2003
9 പി. എൻ. അച്ചുതൻ നായർ 04-06-2003 21-07-2003
10 ടി. വി .നബീസ 21-07-2003 31-03-2004
11 വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) 01-04-2004 30-05-2004
12 ടി. ആർ മുരളീദാസ് 31-05-2004 25-04-2007
13 എം. എൻ ഗീതാമണി 25-04-2007 10-04-2008
14 ടി. കെ പ്രേമ 11-04-2008 തുടരുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.84180455289738, 76.23741055057293|zoom=18}}

   വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ  സ്ക്കൂളിൽ എത്താം. 
  ചെർപ്പുളശ്ശേരി - പട്ടാമ്പി പാതയിൽ വല്ലപ്പുഴ യാറം എന്ന സ്ഥലത്ത് നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം മുളയങ്കാവ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ ചെറുകോട് സ്ക്കൂളിൽ എത്തി ചേരാം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചെറുകോട്&oldid=1575162" എന്ന താളിൽനിന്ന് ശേഖരിച്ചത്