വി ജെ ബി എസ്, ഉദയംപേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി ജെ ബി എസ്, ഉദയംപേരൂർ | |
---|---|
വിലാസം | |
ഉദയംപേരൂർ ഉദയംപേരൂർ പി.ഒ. , 682307 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 01 - 1907 |
വിവരങ്ങൾ | |
ഫോൺ | 0484 2242362 |
ഇമെയിൽ | udayamperoorvjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26406 (സമേതം) |
യുഡൈസ് കോഡ് | 32081301521 |
വിക്കിഡാറ്റ | Q99509874 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുധീർ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റിൻസി |
അവസാനം തിരുത്തിയത് | |
03-02-2022 | VJBS UDAYAMPEROOR |
................................
ചരിത്രം
വിദ്യാദിവർദ്ധിനി വെർനാകുലാർ മിഡിൽ സ്കൂൾ എന്ന പേരിൽ 1907 ൽ സ്ഥാപിതമയതാണ് ഈ വിദ്യാലയം. അന്ന് അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സു്കളാണ് ഇവിടെ ഉണ്ടായിരുന്നത് . പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ ആയി. തുടർന്ന് വിജ്ഞാനോദയം ജൂനിയർ ബേസിക് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .ഇപ്പോൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളും എൽ . കെ . ജി . / യു . കെ . ജി . യും പ്രവർത്തിക്കുന്നു . ആദ്യകാലത്തു കുട്ടികളുടെ എണ്ണകൂടുതൽ മൂലം ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സമീപത്തു ഉണ്ടായ എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം വളരെ അധികം കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പി . ടി .എ , അധ്യാപകർ, പൂർവ വിദ്യാർഥി സംഘടന, പഞ്ചായത്ത് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം മൂലം കുട്ടികളുടെ എണം വർധിപ്പിക്കാൻ കഴിഞ്ഞു. തീരദേശ മേഖലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
ഇവിടെ ഇപ്പോൾ എൽ . കെ . ജി . മുതൽ നാലു വരെ 189 കുട്ടികളാണ് പഠിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിലായി കലോൽത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും സ്കൂൾ മികച്ച നിലവാരമാണ് പുലർത്തിവരുന്നത്.
ഭൗതികസൗകര്യങ്ങൾ
- 4 സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ
- 1 പ്രീ പ്രൈമറി കെട്ടിടം
- അടുക്കള
- ബയോഗ്യാസ് പ്ലാന്റ്
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- ജൈവവൈവിധ്യ പാർക്ക്
- ആൺകുട്ടികളുടെ ശൗച്യാലയം
- പെൺകുട്ടികളുടെ ശൗച്യാലയം
- ആൺകുട്ടികളുടെ മൂത്രപ്പുര
- പെൺകുട്ടികളുടെ മൂത്രപ്പുര
- സ്കൂൾ ബസ്
- ജല ശുദ്ധീകരണ പ്ലാന്റ് (ആർ .ഓ . പ്ലാന്റ് )
- മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ കെ തങ്കപ്പൻ
- പങ്കജവല്ലി
- വൽസ എം സി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദൊ. ദിലീപ്കുമാർ
- പ്രൊഫ. രാമൻ കർതത
- ജൊസ് മാതു
കലാബവൻ സാബു
വഴികാട്ടി
{{#multimaps:9.90575,76.36642|zoom=18}}
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26406
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ