ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/യുട്യൂബ് ചാനൽK

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)

യുട്യൂബ്  ചാനൽ

സ്കൂളിന്റെ പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.