ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2021 -2022 അധ്യയന വർഷത്തെ SPC യൂണിറ്റിൽ 44 സൂപ്പർ സീനിയർ കേഡറ്റുകളും, സീനിയർ കേഡറ്റുകളും ജൂനിയർ കേഡറ്റുകളും ഉൾപ്പെട്ട SPC യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ സംഘടനയ്ക്കു നേതൃത്വം നൽകുന്നത് ശ്രീ പ്രവീൺ ജോസഫ് സാർ ആണ്.