ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/തിരികെ വിദ്യാലയത്തിലേക്ക് 21
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം നവംബർ ഒന്നിന് കുട്ടികളെ വരവേൽക്കാനായി ഞങ്ങളുടെ വിദ്യാലയത്തെ അധ്യാപകർ ഒന്ന് ചേർന്ന് ഒരുക്കി. കോവിഡ് പ്രോട്ടോകോൾ പ്രകാരം ശുചീകരണ പ്രവർത്തനങ്ങളും എല്ലാം ചെയ്തു വിദ്യാലയത്തെ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സജ്ജമാക്കി.