ഗവ.എൽ.പി.എസ് ളാക്കൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
04:49, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} രണ്ട് പ്രധാന കെട്ടിടങ്ങളും അവയെയോജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ട് പ്രധാന കെട്ടിടങ്ങളും അവയെയോജിപ്പിച്ചുകൊണ്ട് അതിവിശാലമായ ഒരു ഓഡിറ്റോറിയവും ഉണ്ട് .ഹൈടെക് സംവിധാനത്തോടുകൂടിയ ക്ലാസ് മുറികൾ ആണുള്ളത് .എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളും പൊതുവായി ഒരു ലൈബ്രറിയും ഉണ്ട് .ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. വൃത്തിയുള്ള അടുക്കളയും ശുദ്ധജല വിതരണത്തിന് വാട്ടർ പ്യൂരിഫയറുംഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനികരീതിയിലുള്ളടോയ്‌ലെറ്റുകൾ ഉണ്ട് .