ഗവ.എൽ.പി.എസ് ളാക്കൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   ദിനാചരണങ്ങൾ ക്ലാസ് തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കി
   പഴയകാല ഉപകരണങ്ങളുടെയും കാർഷിക വിളകളുടെയും പ്രദർശനം നടത്തി
   വിദ്യാരംഗം കലാ സാഹിത്യ വേദി  4- പ്രവർത്തിപരിചയം പരിശീലനം
   കലാകായിക പരിശീലനം
   ക്ലബ്ബ് പ്രവർത്തനങ്ങൾ
   സർഗാത്മക ശേഷി വർധിപ്പിക്കുന്നതിനും സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുന്നതിനുംവേണ്ടി അവധിക്കാല ക്യാമ്പുകൾ നടത്തി
   പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളെ അറിയാൻ ഫീൽഡ് ട്രിപ്പ്നടത്തി
   നാടിനെ അറിയാൻ ഫീൽഡ് ട്രിപ്പ് നടത്തി
   എല്ലാവർഷവും പഠനയാത്രകൾ നടത്താറുണ്ട്
   സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
   വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗാം
   വിവിധ തരം മേളകൾ
   വായന പരിപോഷിപ്പിക്കൽ - കുട്ടി വായന , അമ്മ വായന
   കയ്യെഴുത്തു മാസിക