ഗവ.എൽ.പി.എസ് ളാക്കൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   തുടർച്ചയായി എൽ .എസ് .എസിൽ മികച്ച വിജയം
   ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
   സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ മികച്ച വിജയം
   ജില്ലാ പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി രണ്ടുവർഷവും പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനം
   അക്ഷരമുറ്റം ക്വിസ്സിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം
   ഗണിതം |സോഷ്യൽസയൻസ് ക്വിസ്സിൽ ജില്ലാതല വിജയം
   സബ്ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മികവുപുലർത്തി
   യുറീക്ക വിജ്ഞാനോത്സവം എല്ലാവർഷവും പങ്കെടുക്കുകയും മികവ് പുലർത്തുകയും ചെയ്തു
   ശിശുദിനത്തിൽ ബ്ലോക്ക് തല കുട്ടികളുടെ പ്രധാനമന്ത്രി
   എല്ലാ മാസവും എസ് .എം സി , ക്ലാസ് പിടിഎ
   എല്ലാ ക്ലാസിലെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ നാടകങ്ങൾ ഇവ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു
   എല്ലാ വർഷവും പഠനത്തിൽ മികവു പുലർത്തുന്ന എല്ലാ ക്ലാസിലെയും കുട്ടികൾ ക്ക്ക്യാഷ് അവാർഡും എൻഡോവ്മെന്റും നൽകിവരുന്നു
   നവതി ആഘോഷത്തോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സംഗമം നടത്തുകയും സ്കൂളിൻറെ ഉന്നമനത്തിനായി അവർ സ്വരൂപിച്ച തുക പ്രീപ്രൈമറി നടത്തിപ്പിനായി വിനിയോഗിക്കുന്നു
   നവതിയാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ലവേഴ്സ് ചാനൽ ഫെയിം അഭിലാഷ് മല്ലശ്ശേരിയുടെ പരിപാടി സ്കൂളിൽ അവതരിപ്പിച്ചു
   സ്കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ നാടിൻറെ ഉത്സവമായി നടത്താറുണ്ട്