ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41069 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

കോവിഡ് കാലമാണെങ്കിലും കുട്ടികളുടെ വരവിനായി എല്ലാവരും ഒരുങ്ങി. ഇത്രയുംനാൾ പുറംലോകവുമായി അധികം ബന്ധമില്ലാതെ വീട്ടിലിരുന്ന് മാനസികമായ വീർപ്പുമുട്ടലിൽ നിന്നും അവർക്കൊരു വിടുതൽലായിരുന്നു അവശ്യം. ഒരു മുന്നൊരുക്കവുമില്ലെങ്കിലും തങ്ങളുടെ കൂട്ടുകാർക്ക് മുന്നിൽ അവർ ആടിപാടാൻ മത്സരമായിരുന്നു. അതോടൊപ്പം ഓരോ ദിന൪ചരണങ്ങളും തങ്ങളും കൂട്ടുകാരും ഓൺലൈനായി നടത്തിയതൊക്കെ അമൂല്യനിധികളായി സൂക്ഷിച്ചിട്ടുണ്ടെന്നും അവയെല്ലാം വീഡിയോ രൂപത്തിൽ കണ്ടപ്പോൾ മനസ്സിലായി.