എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTLPS Kavungumprayar (സംവാദം | സംഭാവനകൾ)
പ്രമാണം:School
MTLP School Kavungumprayar
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ
വിലാസം
കവുങ്ങുംപ്രയാർ

പുറമറ്റം
,
പുറമറ്റം പി.ഒ.
,
689543
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽmtlpskvpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37617 (സമേതം)
യുഡൈസ് കോഡ്32120601302
വിക്കിഡാറ്റQ87595020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖാ ജോൺ
പി.ടി.എ. പ്രസിഡണ്ട്റോബിൻ സി വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ രവി
അവസാനം തിരുത്തിയത്
02-02-2022MTLPS Kavungumprayar



പേര്=എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ|

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

സ്കൂൾ വിക്കി 1897ൽ കവുങ്ങുംപ്രയാർ മാർത്തോമാ പള്ളിയുടെ മുറ്റത്തു ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ സ്കൂൾ 1937 ൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിലേക് മാറ്റി പൂർണ സ്കൂൾ ആയി മാറി പാറപ്പുറത്ത് സ്ഥിതി ചെയ്‌യുന്നതിനാൽ 'പാറേൽ പള്ളിക്കൂടം ' എന്നാണ് പൊതുവെ ഈ സ്കൂൾ അറിയപ്പെടുന്നത് ആദ്യ കാലത്ത് 2ക്ലാസുകളോട് കൂടി ആരംഭിച്ച സ്കൂൾ പിന്നീട് ഒരു എൽ പി സ്കൂൾ ആയി മാറിയതിനു പിന്നിൽ ഒരു നാടിന്റെ മുഴുവൻ അധ്വാനവും സമർപ്പണവും ഉണ്ട്

ഭൗതികസാഹചര്യങ്ങൾ

==ഭൗതിക സൗകര്യങ്ങൾ

     35സെന്റ് വസ്തുവിൽ ഇംഗ്ലീഷ് അക്ഷരം  L ഷെയ്പ്പ് മാതൃകയിൽ ഉള്ള കെട്ടിടത്തിൽ 4ക്ലാസ്സ്‌ മുറികളും  പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ  ഒരു കമ്പ്യൂട്ടർ ലാബും   സ്കൂളിനുണ്ട് എല്ലാ ക്ലാസ്സ്‌ മുറികളിലും ആവശ്യത്തിന് ബെഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു സ്കൂളിനോട് ചേർന്ന്പ്രവർത്തിക്കുന്ന പാചകപ്പുരയും ശുചിമുറികളും ഉണ്ട് കുട്ടികളുടെ പഠന പുരോഗതിക്കായി സയൻസ് ലാബ് ഗണിതലാബ് എന്നിവ സ്കൂളിൽ  സജ്ജികരിച്ചിരിക്കുന്നു ഹൈടെക്ക് രീതിയിലുള്ള പഠനമികവുകൾക്കായി  LCD Projecter ,Laptop എന്നിവ ലഭ്യമാക്കിയിരിക്കുന്നു വായന ശീലം വർധിപ്പിക്കുവാനായി മികച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കൈലാഷ്-( സിനി ആർട്ടിസ്റ്റ് )

പ്രൊഫ. ഒ എ നൈനാൻ

ജൂൺ-1 പ്രവേശനോത്സവം -online

വാർഡ്മെമ്പർ.ശ്രീ കെ നാരായണൻ

LAC പ്രസിഡന്റ്‌.REV MM ജോൺ കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവഗാനം മുതലായവ...

ജൂൺ 5പരിസ്ഥിതിദിനം

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി