എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി | |
---|---|
വിലാസം | |
വെട്ടിക്കാട്ടിരി എസ്. എൻ. എൽ. പി. എസ് വെട്ടിക്കാട്ടിരി , വെട്ടിക്കാട്ടിരി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | snlpsv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24653 (സമേതം) |
യുഡൈസ് കോഡ് | 32071301403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അശ്വനി. പി. വി |
പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാര |
അവസാനം തിരുത്തിയത് | |
02-02-2022 | 24653sw |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1- 6 -1976 വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ വെട്ടിക്കാട്ടിരി ദേശത്തിൽ 16 ക്ലാസ് മുറികളോടു കൂടി ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ശ്രീ.ജി പുരുഷോത്തമ പണിക്കരുടെയും ഭാര്യയും പ്രഥമ അധ്യാപികയുമായ ഓമന ടീച്ചറുടെയും ആശ്രാന്ത പരിശ്രമഫലമായി സ്റ്റേറ്റ് ഹൈവേ 22 റോഡരികിൽ തന്നെ ഏവർക്കും അനായാസം വന്നു പോകാവുന്ന സൗകര്യത്തിൽ നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . അന്നും ഇന്നും വള്ളത്തോൾ നഗറിൻ്റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ വളരെയേറെ സംഭാവന നൽകി വരുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി -12
- ഓഫീസ് -1
- ചുറ്റുമതിൽ -ഭാഗികം
- കിണർ - ഉണ്ട്
- പൈപ്പ്- ഉണ്ട്
- ടോയ്ലറ്റ് -ഉണ്ട്
- കളിസ്ഥലം- അഞ്ച് സെൻറ്
- പൂന്തോട്ടം- 2 സെൻറ്
- പച്ചക്കറിത്തോട്ടം- 5 സെൻറ്
- ലൈബ്രറി -800 പുസ്തകങ്ങൾ
- കമ്പ്യൂട്ടർ രണ്ടെണ്ണം
- ലാപ്ടോപ്പ് 5
- പ്രൊജക്ടർ 2
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ്
മുൻ സാരഥികൾ
SL NO | NAME | PERIOD OF CHARGE |
---|---|---|
1 | C.L ഓമന | 3-6-1976 to 31-3-1996 |
2 | S.K കനകമ്മ | 1-4-1996 to 30-6-1996 |
3 | K. സതി ദേവി | 1-7-1996 to 31-5-2001 |
4 | B.P നൂർജഹാൻ | 1-6-2001 to 31-3-2004 |
5 | P. സരസ്വതി | 1-4-2004 to 30-4-2007 |
6 | K.K മറിയം | 1-5-2007 to 30-4-2012 |
7 | T.K സരള | 1-5-2012 to 31-5-2013 |
8 | C.K രവീന്ദ്രൻ | 1-6-2013 to31-3-2018 |
9 | P.V അശ്വനി | NOW HEAD OF INSTITUTION |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24653
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ