എൽ പി എസ് ഊരത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ഊരത്ത് | |
---|---|
വിലാസം | |
ഊരത്ത് ഊരത്ത് , കുറ്റ്യാടി പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2598500 |
ഇമെയിൽ | hmlpsurath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16441 (സമേതം) |
യുഡൈസ് കോഡ് | 32040700606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാടി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 50 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ കെ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രി പി.സി |
അവസാനം തിരുത്തിയത് | |
02-02-2022 | 16441-hm |
ചരിത്രം
ഊരത്ത് എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണിത്. 1887 ൽ തയ്യിൽ രാമൻ നായർ സ്ഥാപിച്ച എഴുത്ത് പള്ളികൂടമാണ് പിന്നീട് ഊരത്ത് എൽ.പി സ്കൂളായി വളർന്ന് വന്നത്. തെക്കേ നരികൂട്ടുംചാലിൽ എന്ന പറമ്പിൽ ഇടുങ്ങിയ ഒാല ഷെഡ്ഡിലാണ് പള്ളികൂടം ആരംഭിച്ചത്. രാമൻ നായർ തന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് പാലേരി സ്വദേശി മീത്തലില്ലത്ത് ഗോവിന്ദൻ നായർ ഈ കുടി പള്ളികൂടം പുതിയോട്ടിൽ എന്ന സ്ഥലത്ത് മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക് സ്കൂൾ വീണ്ടും മാറ്റി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
- ഒ കുുഞ്ഞിരാമൻ നമ്പ്യാർ
- എം .സി ഗാർഗ്ഗി
- ഒ.അമ്മാളു
- സി.കെ നാരായണി
- എൻ. പത്മനാഭൻ നായർ
- ലില്ലിക്കുട്ടി ജോസ്
- കെ.പി രാജൻ
- പി.ടി വിജയൻ
- പി സി രവീന്ദ്രൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .....കുറ്റ്യാടിയിൽ...... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ........കുറ്റ്യാടി............ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
https://lh5.googleusercontent.com/p/AF1QipP21b9sd39WYnSbnthzXW5XxCj4X48YOJejGPta=w262-h104-p-k-no