കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ


പടർന്നു പിടിക്കും കൊറോണ ഞാൻ
മനുഷ്യ ശരീരം തകർക്കും ഞാൻ
ഏതു നിമിഷവും പടരും ഞാൻ
ഏതു സ്ഥലത്തും പടരും ഞാൻ
അതിവേഗത്തിൽ പടരും ഞാൻ
നിങ്ങളുടെ ചതിയൻ കൊറോണ ഞാൻ
ജനവാസികളുടെ ദുഷ്ടൻ വൈറസ് ഞാൻ
നിങ്ങളെ കൊല്ലും കൊറോണ ഞാൻ .....

രാഹുൽ ആർ
ഏഴ്‌ സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത