ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
06:36, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബി ആർ സി ആറൻമുളയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഡോ.ജോബിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ ദൈർഘൃമുള്ള  ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. യോഗത്തിന് സ്വാഗതം അനുഷ്ടിച്ചത്  ശ്രീമതി.രാധാമണി ടീച്ചറും ,കൃതജ്ഞത നിർവഹിച്ചത് ശ്രീമതി അനില സാമുവേലും ആണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സ്  വളരെ പ്രയോജനപ്രദമായിരുന്നു.അതിജീവനവുമായി ബന്ധപെട്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയുന്നുണ്ട്.