കൊള്ളുമ്മൽ ജെ ബി എസ്/അക്ഷരവൃക്ഷം/സെെക്കിൾ പറയുന്നത്
{BoxTop1 തലക്കെട്ട്=''സൈക്കിൾ പറയുന്നത്
color= 3
സൈക്കിൾ പറയുന്നത്
ഇത്രയും ദിവസം വീടിന്റെ മൂലയിൽ ഒതുക്കി നിർത്തിയ എന്നെ ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ നീ എന്നെ വീണ്ടും ഉപയോഗിച്ചു തുടങ്ങി.
എന്നെ ഭംഗിയാക്കി ......
ഓടിച്ചു തുടങ്ങി , മത്സരങ്ങൾ നടത്തി..
വിശ്രമമില്ലാതെ ഞാൻ ഓടി ..
ഇന്നലെ നീ എന്നെ താഴെ വീഴ്ത്തത്തിയ പേപാൾ എനിക്ക് നന്നായി വേദനിച്ചു.
എന്നാലും എനിക്ക് നിന്നോട് ദേഷ്യമില്ല
ലോക്ക് ഡൗൺ കഴിഞ്ഞാലും നീ എന്നെ മറക്കാതിരുന്നാൽ മതി .....
<
ആരാധ്യ രമേഷ്
<
രണ്ടാം തരം