കൊള്ളുമ്മൽ ജെ ബി എസ്/അക്ഷരവൃക്ഷം/സെെക്കിൾ പറയുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 തലക്കെട്ട്=''സൈക്കിൾ പറയുന്നത്

  color= 3  

സൈക്കിൾ പറയുന്നത്

ഇത്രയും ദിവസം വീടിന്റെ മൂലയിൽ ഒതുക്കി നിർത്തിയ എന്നെ ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ നീ എന്നെ വീണ്ടും ഉപയോഗിച്ചു തുടങ്ങി. എന്നെ ഭംഗിയാക്കി ...... ഓടിച്ചു തുടങ്ങി , മത്സരങ്ങൾ നടത്തി.. വിശ്രമമില്ലാതെ ഞാൻ ഓടി .. ഇന്നലെ നീ എന്നെ താഴെ വീഴ്ത്തത്തിയ പേപാൾ എനിക്ക് നന്നായി വേദനിച്ചു. എന്നാലും എനിക്ക് നിന്നോട് ദേഷ്യമില്ല ലോക്ക് ഡൗൺ കഴിഞ്ഞാലും നീ എന്നെ മറക്കാതിരുന്നാൽ മതി ..... <
ആരാധ്യ രമേഷ് <
രണ്ടാം തരം