അശോക എൽ. പി. എസ്. അശോകപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ അശോകപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അശോക് എൽ പി എസ്
അശോക എൽ. പി. എസ്. അശോകപുരം | |
---|---|
വിലാസം | |
അശോകപുരം അശോകപുരം പി.ഒ. , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0484 2839840 |
ഇമെയിൽ | asok25215@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25215 (സമേതം) |
യുഡൈസ് കോഡ് | 32080101709 |
വിക്കിഡാറ്റ | Q99509623 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ചൂർണ്ണിക്കര |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ പി |
പി.ടി.എ. പ്രസിഡണ്ട് | അമീർ എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി അനീഷ് |
അവസാനം തിരുത്തിയത് | |
01-02-2022 | 25215 |
ചരിത്രം
ആദരണീയനായ ശ്രീ അളഗപ്പചെട്ടിയാർ സ്ഥാപിച്ച് ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ 1953 ൽ പ്രവർത്തനമാരംഭിച്ച പ്രാഥമിക വിദ്യാലയമാണ് അശോക് എൽ പി സ്കൂൾ .അശോക് ടെക്സ്റ്റയിൽസിലെ ജീവനക്കാരുടെ കുട്ടികൾക്ക് വേണ്ടിയാണ് അദ്ദേഹം ഇതു സ്ഥാപിച്ചത് .ക്രമേണ അശോകപുരം നിവാസികളുടെ ഏക ആശ്രയമായി ഈ വിദയാലയം മാറി .ടെക്സ്റ്റെയിൽസ്അടച്ചുപൂട്ടലിനുശേഷം സ്കൂൾ മാനേജ്‌മെന്റ് ഗീതാഭവൻ ട്രസ്റ്റ് ആലുവ ആണ് .
ഭൗതികസൗകര്യങ്ങൾ
1953 ലെ കെട്ടിടവും 2015 ൽസ്ഥാപിച്ച പുതിയ കെട്ടിടവും ചേർന്നതാണ് സ്കൂൾ . .കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി വിശാലമായ മൈതാനവും മനോഹരമായ ഒരു പാജൈവ വൈവിദ്യ പാർക്കും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- അറബി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
അദ്ധ്യാപകർ | കാലഘട്ടം |
---|---|
അന്നമ്മ കുര്യൻ | 1953 -1975 |
കെ ഭാർഗവി അമ്മ | 1975 -1987 |
ഡൈസമ്മ ജോബ് | 1987 -1992 |
ഉഷ കെ നായർ | 1992 -2021 |
ജയ പി | 2021 |
നേട്ടങ്ങൾ
ആലുവ സബ്ജില്ലയിലെ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാഹർ ആകുകയും ചെയ്തിട്ടുണ്ട്
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 3 .3 കിലോമീറ്റർ )
- ആലുവ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 3 .8 കിലോമീറ്റർ
{{#multimaps:10.08666,76.361038 | width=900px |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25215
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ