അശോക എൽ. പി. എസ്. അശോകപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ അശോകപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അശോക്  എൽ  പി  എസ്

അശോക എൽ. പി. എസ്. അശോകപുരം
വിലാസം
അശോകപുരം

അശോകപുരം പി.ഒ.
,
683101
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0484 2839840
ഇമെയിൽasok25215@gmail.com
കോഡുകൾ
സ്കൂൾ കോഡ്25215 (സമേതം)
യുഡൈസ് കോഡ്32080101709
വിക്കിഡാറ്റQ99509623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ചൂർണ്ണിക്കര
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ പി
പി.ടി.എ. പ്രസിഡണ്ട്അമീർ എം എ
എം.പി.ടി.എ. പ്രസിഡണ്ട്മിനി അനീഷ്
അവസാനം തിരുത്തിയത്
01-02-202225215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആദരണീയനായ  ശ്രീ  അളഗപ്പചെട്ടിയാർ സ്ഥാപിച്ച് ശ്രീ  പനമ്പിള്ളി ഗോവിന്ദ മേനോൻ 1953 ൽ പ്രവർത്തനമാരംഭിച്ച പ്രാഥമിക വിദ്യാലയമാണ് അശോക് എൽ പി സ്കൂൾ .അശോക് ടെക്സ്റ്റയിൽസിലെ ജീവനക്കാരുടെ കുട്ടികൾക്ക് വേണ്ടിയാണ് അദ്ദേഹം ഇതു സ്ഥാപിച്ചത് .ക്രമേണ അശോകപുരം നിവാസികളുടെ ഏക ആശ്രയമായി ഈ വിദയാലയം മാറി .ടെക്സ്റ്റെയിൽസ്അടച്ചുപൂട്ടലിനുശേഷം സ്കൂൾ മാനേജ്‌മെന്റ് ഗീതാഭവൻ ട്രസ്റ്റ്  ആലുവ ആണ് .

ഭൗതികസൗകര്യങ്ങൾ

1953 ലെ കെട്ടിടവും 2015 ൽസ്ഥാപിച്ച  പുതിയ കെട്ടിടവും ചേർന്നതാണ് സ്കൂൾ . .കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി വിശാലമായ മൈതാനവും മനോഹരമായ ഒരു പാജൈവ വൈവിദ്യ പാർക്കും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

അദ്ധ്യാപകർ കാലഘട്ടം
അന്നമ്മ കുര്യൻ 1953 -1975
കെ ഭാർഗവി അമ്മ 1975 -1987
ഡൈസമ്മ ജോബ് 1987 -1992
ഉഷ  കെ നായർ   1992 -2021
ജയ പി 2021

നേട്ടങ്ങൾ

ആലുവ  സബ്ജില്ലയിലെ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാഹർ ആകുകയും ചെയ്തിട്ടുണ്ട്

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (   3 .3 കിലോമീറ്റർ )
  • ആലുവ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും   3 .8  കിലോമീറ്റർ



{{#multimaps:10.08666,76.361038 | width=900px |zoom=18}}

"https://schoolwiki.in/index.php?title=അശോക_എൽ._പി._എസ്._അശോകപുരം&oldid=1547807" എന്ന താളിൽനിന്ന് ശേഖരിച്ചത്