ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര | |
|---|---|
| വിലാസം | |
കുറ്റിക്കാട്ടുകര കുറ്റിക്കാട്ടുകര പി.ഒ. , 683501 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0484 2544066 |
| ഇമെയിൽ | gupskuttikkattukara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25252 (സമേതം) |
| യുഡൈസ് കോഡ് | 32080101501 |
| വിക്കിഡാറ്റ | Q99507795 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ഏലൂർ |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 19 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നജീറ ഉസ്സൻ |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ പി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദേവി വി.എ |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 25252gups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ, ആലുവ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുറ്റിക്കാട്ടുകര.
1962 ൽ IAC കമ്പനിയുടെ യൂണിയൻ കെട്ടിടത്തിൽ ഒരു ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. പിന്നീട് ഈ സ്ഥലം പഞ്ചായത്തിൽനിന്ന് അനുവദിച്ചു കിട്ടിയപ്പോൾ ആറ് തൂണിൽ ഒരു ഓല ഷെഡ് പന്തൽ പോലെ കെട്ടി ഒന്ന് രണ്ട് ക്ലാസ്സുകൾ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
*സ്മാർട്ട് ക്ലാസ്സ് മുറി
* വിശാലമായ കളിമുറ്റം
* കംപ്യൂട്ടർ ലാബ്
* ലൈബ്രറി
* സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
*ഹലോ ഇംഗ്ലീഷ്
*റോഷ്നി പ്രോജക്ട്
*ദിനാചരണങ്ങൾ
*ചലിക്കുന്ന ലൈബ്രറി
മാനേജ്‌മെന്റ്
കേരള സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനം
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | മുതൽ | വരെ |
|---|---|---|---|
| 1 | R നാരായണ പണിക്കർ | 29/06/62 | 03/06/65 |
| 2 | പി. കെ കൊച്ചുപിള്ള | 04/06/65 | 31/03/67 |
| 3 | K.N ജാനമ്മ | 03/06/68 | 04/11/68 |
| 4 | C.പൗലോസ് | 20/01/69 | 04/08/69 |
| 5 | മത്തായി തോമസ് | 05/08/69 | 31/03/73 |
| 6 | V.N.ശാരദ ദേവി | 03/07/73 | 05/06/75 |
| 7 | M.C ദേവസി | 15/12/75 | 01/08/77 |
| 8 | I.K ശങ്കരൻ | 13/10/77 | 31/03/83 |
| 9 | P.M മുഹമെദ് അലി | 21/07/83 | 31/03/92 |
| 10 | N.K ചാക്കോ | 30/04/92 | 31/03/96 |
| 11 | ദേവയാനി അമ്മ | 28/05/96 | 20/06/96 |
| 12 | എം.കെ മോഹനൻ | 01/08/96 | 31/03/98 |
| 13 | ഇ.കെ.ലീല | 16/04/98 | 31/05/2001 |
| 14 | എലീകുട്ടി മാത്യു | 01/06/2001 | 30/04/2003 |
| 15 | ഭാനുമതി അമ്മ.കെ | 02/05/2003 | 31/03/2004 |
| 16 | സരസു എൻ. വി | 01/06/2004 | 31/03/2008 |
| 17 | സി എ രവി | 18/04/2008 | 30/09/2010 |
| 18 | ഷക്കീല ബീവി | 01/10/2010 | 31/03/2015 |
| 19 | സോഫി പി വി | 11/06/2015 | 31/05/2016 |
| 20 | ആമിന ടി.എം | 01/06/2016 | 31/05/2019 |
| 21 | നജീറ ഉസ്സൻ കെ | 04/06/2019 | -- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
*4 തവണ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ
അധിക വിവരങ്ങൾ
വഴികാട്ടി
- വല്ലാർപാടം ഐ സി ടി ഹൈവേയുടെ പുതിയ റോഡ് ജംഗ്ഷനിൽ നിന്നു 500 മീറ്റർ.
{{#multimaps:10.067433, 76.322828| width=900px |zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25252
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ