ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ നഗരം (കഥ )

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ നഗരം (കഥ ) എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ നഗരം (കഥ ) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നഗരം (കഥ )

കോവിഡ് -19 എന്ന മഹാമാരി പരത്തുന്ന വൈറസിനെക്കുറിച്ചുള്ള രസകരമായ കഥയാണ്‌ പറയുന്നത്.


ഞാൻ ആരും ശ്രദ്ധിക്കാത്ത ഒരു സാധാരണ വൈറസ് ആയിരുന്നു. എനിക്ക് ഒരു മോഹം വന്നു. "എനിക്കും പ്രശസ്തനാവണം ". അങ്ങനെ ചൈന എന്ന സ്ഥലത്തു കറങ്ങി നടക്കുകയായിരുന്നു. പെട്ടന്ന് ഞാൻ അവിടെയിരുന്ന ഒരു സ്ത്രീയിൽ കടന്നുകൂടി. അങ്ങനെ അവരിൽ നിന്നും ഒരുപാടാളുകളിൽ കടന്നുകൂടാൻ എനിക്ക് സാധിച്ചു. അങ്ങനെ പേരില്ലാത്ത എനിക്ക് കൊറോണ വൈറസ് എന്ന ഓമനപ്പേരു ലഭിച്ചു. ലോകം മുഴുവൻ ഞാൻ അറിയപ്പെട്ടു. അങ്ങനെ ഞങ്ങൾക്ക് ജനങ്ങൾ കോവിഡ് -19 എന്ന മറ്റൊരു പേര് നൽകി. വൈറസുകളായ ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ഒരു നഗരം തന്നെ പണിഞ്ഞു. അതിനു കൊറോണ നഗരം എന്ന പേര് നൽകി.

അനഘ എസ്സ് പി
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത