ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ നഗരം (കഥ )
(ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ നഗരം (കഥ ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ നഗരം (കഥ )
കോവിഡ് -19 എന്ന മഹാമാരി പരത്തുന്ന വൈറസിനെക്കുറിച്ചുള്ള രസകരമായ കഥയാണ് പറയുന്നത്.
ഞാൻ ആരും ശ്രദ്ധിക്കാത്ത ഒരു സാധാരണ വൈറസ് ആയിരുന്നു. എനിക്ക് ഒരു മോഹം വന്നു. "എനിക്കും പ്രശസ്തനാവണം ". അങ്ങനെ ചൈന എന്ന സ്ഥലത്തു കറങ്ങി നടക്കുകയായിരുന്നു. പെട്ടന്ന് ഞാൻ അവിടെയിരുന്ന ഒരു സ്ത്രീയിൽ കടന്നുകൂടി. അങ്ങനെ അവരിൽ നിന്നും ഒരുപാടാളുകളിൽ കടന്നുകൂടാൻ എനിക്ക് സാധിച്ചു. അങ്ങനെ പേരില്ലാത്ത എനിക്ക് കൊറോണ വൈറസ് എന്ന ഓമനപ്പേരു ലഭിച്ചു. ലോകം മുഴുവൻ ഞാൻ അറിയപ്പെട്ടു. അങ്ങനെ ഞങ്ങൾക്ക് ജനങ്ങൾ കോവിഡ് -19 എന്ന മറ്റൊരു പേര് നൽകി. വൈറസുകളായ ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ഒരു നഗരം തന്നെ പണിഞ്ഞു. അതിനു കൊറോണ നഗരം എന്ന പേര് നൽകി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത