ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കേരളത്തിന്റെ ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കേരളത്തിന്റെ ഒരുമ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കേരളത്തിന്റെ ഒരുമ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിന്റെ ഒരുമ


കോവിഡ്-19 എന്ന രോഗം കൂടുതൽ പേരിൽ പകരാതെ നമ്മെ സഹായിച്ചത് ആരോഗ്യപ്രവർത്തകരാണ്. ഭൂമിയിലെ മാലാഖമാർ, പോലീസുകാർ, മറ്റു സന്നദ്ധപ്രവർത്തകർ എല്ലാവരും സ്വന്തം കുടുംബം പോലും നോക്കാതെ നമുക്കുവേണ്ടി, നമ്മുടെ നാടിനുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നു. അവരെ എത്ര നമിച്ചാലും മതിയാവില്ല. ഈ വൈറസ് കൂടുതലും നമ്മളിൽ കടന്നുകൂടാത്തതു ഇവരുടെ പ്രവർത്തനത്തിന്റെ ഫലമാണ്. അതുകൊണ്ട് അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. രോഗത്തെ തടയുക. എല്ലാവരും ഒരുമയോടെ മുന്നോട്ടുപോകുക. കോവിഡ് -19 എന്ന മഹാമാരിയെ ഇവിടെനിന്നു തുടച്ചുനീക്കാം.

അനഘ എസ്സ് പി
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം