ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി നമ്മുടെ അമ്മ"

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി നമ്മുടെ അമ്മ" എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി നമ്മുടെ അമ്മ" എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"പ്രകൃതി നമ്മുടെ അമ്മ"

 ദാനമായി എല്ലാം നൽകി അമ്മ
അതിൽ സ്നേഹവും നിറച്ചു തന്നു
നന്ദി പറയുക നാം എല്ലാം നമുക്ക് തന്നദാനത്തിന്

ശ്വസിക്കാൻ വായു തന്നു ദാഹം തീർക്കാൻ ജലം തന്നു വിശപ്പകറ്റാൻ ഭക്ഷണം തന്നു
പാർക്കാൻ പാർപ്പിടം തന്നു

 കാടും മലകളും പുഴകളും വയലുകളും
നശിപ്പിച്ചു മർത്ത്യൻ
 സഹിക്കുവാൻ ആകാതെ പ്രകൃതിയമ്മ
പൊട്ടിത്തെറിച്ചുദുരന്തങ്ങളായി

അറിയാതെ വന്ന തെറ്റുകൾ പൊറുക്കുക അമ്മേ നിൻ മക്കളോട്
പ്രകാശിതമായ ഒരു മുഖം ഏകാൻ
തരുമോ ഇനിയൊരു അവസരം നിൻ മക്കൾക്ക്



അലൻ അലക്സ്
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത