സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

Govt.Model.UPS Piravanthoor
പ്രമാണം:Schoolpvr.jpg
വിലാസം
പിറവന്തൂർ

പിറവന്തൂർ. ഗവ.യു.പി.എസ്
പി.ഒ, പിറവന്തൂർ
,
689696
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04752372100
ഇമെയിൽpiravanthoorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40442 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ നായർ എ ജി
അവസാനം തിരുത്തിയത്
01-02-202240442wiki


പ്രോജക്ടുകൾ

ചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവന്തൂർ എന്ന പ്രകൃതി മനോഹരമായ മലയോരഗ്രാമത്തിലെ ആദ്യകാലവിദ്യാലയം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീനാരായണഗുരുദേവൻ പിറവന്തൂരിൽ സന്ദർശനം നടത്തിയതാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഭവത്തിനു കാരണമായത്.1904ൽ കളത്താരടി കുടുംബാംഗമായ ശ്രീ. പത്മൻാഭൻ ചാന്നാർ കളത്താരടി ജംഗ്ഷനിൽ ഓലപ്പുരയിൽ ആരംഭിച്ച്,1914ൽ ഇന്നത്തെ സ്ഥലത്ത് ഔപചാരികമായി ലോവർപ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നതാണ് വിദ്യാലയം. 1961ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പുനലൂർ വിദ്യാഭ്യാസഉപജില്ലയിൽ ഏറ്റവുമേറെ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർപ്രൈമറി വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

75 വർഷം പഴക്കമുള്ള പഴയ കെട്ടിടത്തിൽ 7 ക്ലാസ്സ് മുറികൾക്കുള്ള സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശരിയായതരത്തിൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതിനാൽ പൂർണ്ണമായി ഉപയോഗപ്പെടുത്താനാവുന്നില്ല.2013-14 വർഷം ബഹു. പത്തനാപുരം എം എൽ എ യുടെ ആസ്തിവികസനഫണ്ട് വിനിയോഗിച്ച് (ഒരു കോടി ഇരുപത് ലക്ഷം രൂപ) നിർമ്മിച്ച ഇരുനിലക്കെട്ടിടമാണ് ഇപ്പോൾ സ്കൂൾ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=Govt.Model.UPS_Piravanthoor&oldid=1544140" എന്ന താളിൽനിന്ന് ശേഖരിച്ചത്