എസ്. വി. എ. യു. പി. എസ്. കുലുക്കിലിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVAUP SCHOOL,KULIKKILIYAD (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. വി. എ. യു. പി. എസ്. കുലുക്കിലിയാട്
എസ്.വി.എ.യു.പി.സ്കൂൾ ,കുലിക്കിലിയാട്
വിലാസം
കുലുക്കിലിയാട്

കുലിക്കിലിയാട്,കോട്ടപ്പുറം (പി.ഒ),ശ്രീകൃഷ്ണപുരം,പാലക്കാട്,കേരള-679513
,
കോട്ടപ്പുറം പി.ഒ.
,
679513
സ്ഥാപിതം1 - ജൂൺ - 1949
വിവരങ്ങൾ
ഫോൺ0466-2266171
ഇമെയിൽsvaup20366@gmail.com
കോഡുകൾ
സ്കൂൾ കോഡ്20366 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ
വാർഡ്കുലിക്കിലിയാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ5 - 250

6 - 291

7 - 268
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ബാബുരാജ്
പി.ടി.എ. പ്രസിഡണ്ട്അമീർ ബാബു
അവസാനം തിരുത്തിയത്
01-02-2022SVAUP SCHOOL,KULIKKILIYAD



ചരിത്രം

പാലക്കാട് റവന്യൂ ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ ഒരു യു.പി വിദ്യാലയമാണ് കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

നവീനവും ആകർഷകവുമായ വിദ്യാലയം. ചുറ്റും ഉയരമുള്ള മതിലും ഗേറ്റും, വൃത്തിയുള്ള ആരോഗ്യദായകമായ അന്തരീക്ഷവുമാണ് സ്കൂളിനുള്ളത്. ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത് .7 കെട്ടിടങ്ങളിലായി 26 ക്ലാസ്സ്‌ റൂമും, സ്മാർട്ട് ക്ലാസ്സ്‌ റൂമും നിലവിൽ ഉണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്.. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മറ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.


ലൈബ്രറി

വിശാലമായി ചിട്ടപ്പെടുത്തിയ പുസ്തക ശാലയും വായനമൂലയുമുണ്ട്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ക്ലാസ്സ്‌ ടീച്ചറിന്റെ നിയന്ത്രണത്തിൽ ലൈബ്രറി പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

*എം.പി പിഷാരോടി

*വി.ഉണ്ണികൃഷ്ണൻ     

*വി.രാമകൃഷ്ണൻ        

*എൻ.ബാലചന്ദ്രൻ        

*എം.മോഹനൻ

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

NH 213 ലെ ആര്യമ്പാവുനിന്നും 1.5 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 12 കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.{{#multimaps:10.966361701183983, 76.40254769848701|zoom=12}}



|----


|} |}