എൽ എഫ് യു പി എസ്സ് പൊതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1
എൽ എഫ് യു പി എസ്സ് പൊതി | |
---|---|
വിലാസം | |
പൊതി മിഠായിക്കുന്നം പി ഓ , 686605 | |
സ്ഥാപിതം | 1 - ജൂൺ - 1936 |
വിവരങ്ങൾ | |
ഇമെയിൽ | lfuppothy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45264 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിമോൾ തോമസ് |
അവസാനം തിരുത്തിയത് | |
01-02-2022 | 45264-HM |
എൽ എഫ് യു പി എസ്സ് , ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1936 ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലവും മനോഹരവും അകർഷണീയവുമായ പൂന്തോട്ടമാണ് ഈ സ്കൂളിന്റെ മുഖമുദ്ര . കുട്ടികളും അദ്ധ്യാപകരും ഒരുമിച്ചുചേർന്ന് പരിപാലിച്ചുപോരുന്ന ഈ പൂന്തോട്ടം മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിയുടെ കൈയൊപ്പാണ് . വളരെ വിശാലമായ മൈതാനങ്ങളും ഈ സ്കൂളിന്റെ പ്രതേകതയാണ് . സ്കൂളിന്റെ പേരിൽ വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മ്യൂസിക് ക്ലബ്
- സ്പോർട്സ് ക്ലബ്
- ആർട്സ് ക്ലബ്
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- നേർകാഴ്ച
ചിത്രശാല
-
ആരോഗ്യ പ്രവർത്തകർ
-
ക്ലബ് പ്രവർത്തനങ്ങൾ
<gallery>
വഴികാട്ടി
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}തലയോലപ്പറമ്പ് ഭാഗത്തുനിന്നും, പെരുവ ഭാഗത്തുനിന്നും ബസിൽ വരുന്നവർക്ക് മേഴ്‌സി ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ (പൊതി) ഇറങ്ങി
25 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ സ്‌കൂളിലേക്ക് എത്തിച്ചേരാവുന്നതാണ് .