എസ് സി എൽ പി എസ് കോട്ടക്കൽ മാള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നിലാണ്
എസ് സി എൽ പി എസ് കോട്ടക്കൽ മാള | |
---|---|
![]() | |
വിലാസം | |
മാള മാള , മാള പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0480 2897500 |
ഇമെയിൽ | sclpskottakalmala@gmail.com |
വെബ്‍സൈറ്റ് | sclpskottakalmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23519 (സമേതം) |
യുഡൈസ് കോഡ് | 32070904004 |
വിക്കിഡാറ്റ | Q64089179 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 363 |
ആകെ വിദ്യാർത്ഥികൾ | 591 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 591 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 591 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. പ്രസന്ന |
പി.ടി.എ. പ്രസിഡണ്ട് | സാബു പോൾ എടാട്ടുകാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
01-02-2022 | Wiki2020kottakkal |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
പൂരങ്ങളുടെ ജന്മഭൂമിയായ കലയുടെ കേളികൊട്ടുയരുന്ന തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്തായി മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെന്റ് എൽ പി സ്കൂൾ ടൗണിൽ നിന്നും കിഴക്കുമാറി കോട്ടക്കൽ എന്ന ഗ്രാമപ്രദേശത്താണ് ഈ വിദ്യാലയം ആരംഭിച്ചത് സിഎംസി സന്യാസി സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം
കുന്നുകളും നെൽ വയലുകളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഇവിടം മുതലാളിമാർ പണി ആളുകൾ കർഷകത്തൊഴിലാളികൾ കുടിയാന്മാർ ഇതായിരുന്നു അന്നത്തെ സാമൂഹിക അവസ്ഥ കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗ്ഗം സാംസ്കാരികമായി മുൻപന്തിയിൽ നിൽക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളത്
പതിമൂന്നാം നൂറ്റാണ്ടിന്റെ കൊടുങ്ങല്ലൂരിൽ ഉണ്ടായ വർഗീയ ലഹളയെ തുടർന്ന് സമ്പന്നരും വ്യാപാരികളുമായി യു dharma ഇടയിലേക്ക് കുടിയേറി പാർക്കുകയും അന്നത്തെ നാടുവാഴിയായിരുന്ന കോടശ്ശേരി അനുവാദത്തോടെ അങ്ങാടിയിൽ കച്ചവടസ്ഥാപനങ്ങളും നിർമ്മിക്കുകയും ചെയ്തു എന്ന് അർത്ഥമുള്ള എന്ന പദം ലോപിച്ചാണ് മാള എന്ന പേര് ഉണ്ടായത് കുടിയേറ്റവും കൊച്ചി തുറമുഖ പട്ടണമായി ബന്ധപ്പെടുന്നതിനുള്ള സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളുടെ വികസനത്തിനും വഴിതെളിച്ചു
ആദ്യകാലത്ത് മുസ്ലിം വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളും ഉണ്ടായിരുന്നു കൂടാതെ കോട്ടയ്ക്കൽ കൊന്തയിലെ ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ നിലത്തെഴുത്തു അഭ്യസിപ്പിച്ചിരുന്നു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നുവെങ്കിലും നിറഞ്ഞ കോട്ടക്കൽ പ്രദേശത്തുനിന്നും ടൗണിലേക്കുള്ള യാത്ര പിഞ്ചുകുഞ്ഞുങ്ങൾക്ക് അവിടെ പോയി വിദ്യാർഥിക്ക് എന്നത് ദുസ്സഹമായി തീർന്നു ഈ പശ്ചാത്തലത്തിൽ കോട്ടക്കൽ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി അഭിപ്രായം സെന്റ് ജോസഫ് ബഹുമാനപ്പെട്ട അറിയിക്കുകയും തുടർന്ന് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു സ്കൂളിനും ആവശ്യമായ സ്ഥലം നിന്ന് 5 ഏക്കർ ദാനം ആയും 4 ഏക്കർ വളരെ കുറഞ്ഞ നിലയ്ക്കും ലഭിച്ചു
1949 ഫെബ്രുവരി നാലാം തീയതി 4 മണിക്ക് നിത്യസഹായ മാതാവിന്റെ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപന കർമ്മം തൃശ്ശൂർ രൂപതയിലെ അന്നത്തെ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് ആലപ്പാട്ട് തിരുമേനി നിർവഹിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2398,76.272832|zoom=18}}