ഗവ.എൽ പി എസ് ളാലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി എസ് ളാലം.
ഗവ.എൽ പി എസ് ളാലം | |
---|---|
![]() | |
വിലാസം | |
പാലാ Karoor. P. O പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04822 216812 |
ഇമെയിൽ | glpslalam2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31507 (സമേതം) |
യുഡൈസ് കോഡ് | 32101000209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 3 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത ടി കെ |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് തങ്കച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ജോഷി |
അവസാനം തിരുത്തിയത് | |
01-02-2022 | Sandhya m s |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച പഠന നിലവാരം ഒരുക്കുന്ന അദ്ധ്യാപകരും മാതൃകയായ പി റ്റി എ യും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ല ഒരു വിദ്യാലയ സംരക്ഷണ സമിതിയും ഉള്ള പാലായിലെ പ്രാഥമിക വിദ്യാലയമാണിത് . കുട്ടികൾക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യമായ കളിസ്ഥലവും വിനോദത്തിനായുളള മിനി പാർക്കും കുട്ടികൾക്ക് കായികമായും വളരുന്നതിന് സഹായിക്കുന്നു . മികച്ച ഗതാഗത സൗകര്യവും ശാന്തമായ പരിസരവും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രത്യേക പരിപാടികളും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാത്ത സാങ്കേതിക വിദ്യയിലധിഷ്ടിതമായ പഠന രീതിയും കുട്ടികൾക്ക് പഠനത്തിലും സഹായമാകുന്നു . പരിസ്ഥിതി ബന്ധിത സമീപനം കുട്ടികളിൽ വളർത്തുന്നതിന് ശലഭോദ്യാനം ഒരുക്കുന്നതിനും തുടക്കമായിട്ടുണ്ട് . ഏറ്റവും മികച്ച പഠന നിലവാരം ഒരുക്കുന്ന അദ്ധ്യാപകരും മാതൃകയായ പി റ്റി എ യും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ല ഒരു വിദ്യാലയ സംരക്ഷണ സമിതിയും ഉള്ള പാലായിലെ പ്രാഥമിക വിദ്യാലയമാണിത് . കുട്ടികൾക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യമായ കളിസ്ഥലവും വിനോദത്തിനായുളള മിനി പാർക്കും കുട്ടികൾക്ക് കായികമായും വളരുന്നതിന് സഹായിക്കുന്നു . മികച്ച ഗതാഗത സൗകര്യവും ശാന്തമായ പരിസരവും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രത്യേക പരിപാടികളും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാത്ത സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠന രീതിയും കുട്ടികൾക്ക് പഠനത്തിലും സഹായമാകുന്നു . പരിസ്ഥിതി ബന്ധിത സമീപനം കുട്ടികളിൽ വളർത്തുന്നതിന് ശലഭോദ്യാനം ഒരുക്കുന്നതിനും തുടക്കമായിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
{{#multimaps:9.727906,76.677346|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|