എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടിക്കൊരു ലൈബ്രറി യുടെ പറവൂർ L. A. തല ഉദ്ഘാടനം S. N. V. SKT. H. S. S. ലെ അർച്ച. പി. മനോജിന് നൽകി ശ്രീകുമാർ സാർ ഉദ്ഘാടനം ചെയ്തു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ നിർമ്മിച്ച മാസ്ക് പറവൂർ old age home അന്തേവാസികൾക്ക് കൈമാറിയപ്പോൾ.