ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സോഷ്യൽ സയൻസ് ക്ലബ്ബ്

സമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുമുള്ള സംഘടന. ദേശസ്നേഹം, അച്ചടക്കം, സാഹോദര്യം, മാനുഷികമൂല്യങ്ങൾ ഇവ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിൽ. ദിനാചരണങ്ങൾ, ചർച്ചകൾ, ശുചീകരണപ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങൾ ഇവ സംഘടിപ്പിക്കുന്നു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ക്ലബ്ബിൽ 80 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റർമാരായി ശ്രീമതിമാരായ അന്നമ്മ സ്കറിയ, ജോളി മേരി എന്നിവർ പ്രവർത്തിക്കുന്നു.

ഗാലറി