ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സയൻ‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15349 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര വിഷയത്തിൽ താൽപര്യമുള്ളവരെ കണ്ടെത്തി സയൻസ് ക്ലബ് സ്കൂളിൽ എല്ലാ വർഷവും രൂപീകരിക്കാറുണ്ട് . ക്ലബ് പ്രവത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ശാസ് ത്രമേള എല്ലാ വർഷവും നടത്താറുണ്ട് . നീരിക്ഷണപഠനം താല്പര്യം വളർത്താനായി ഫീൽഡ് ട്രിപ്പ് സ്കൂൾ സംഘടിപ്പിക്കാറുണ്ട്