എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/തിരികെ വിദ്യാലയത്തിലേക്ക് 21

18:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44519 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

           നീണ്ട ഇടവേളയ്ക്കുശേഷം കുട്ടികൾ വീണ്ടും സ്കൂളിലെത്തി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ പരിശോധന എന്നിവ ഉറപ്പാക്കിയ ശേഷം കുട്ടികളെ ക്ലാസിൽ ഇരുത്തി.എല്ലാവർക്കും അധ്യാപകരുടെ സമ്മാനമായി കിരീടം നൽകി.ആശങ്കയും സന്തോഷവും അവരുടെ മുഖങ്ങളിൽ മാറിമാറി തെളിഞ്ഞു                         

school