ജി എൽ പി എസ് മംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

  *2017-18 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച "വസന്തം" സ്കൂൾ മികവ് വീഡിയോ കാണുക


*2018-19 സ്കൂൾ മികവ് വസന്തം 2019 കാണുക.

  • * പ്രധാനപ്പെട്ട ദിനാചരണങ്ങൾ
  • * എഴുത്ത് വായന എന്നിവയുടെ പ്രോത്സാഹനത്തിനായി മധുരം മലയാളം പദ്ധതി
  • * ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനായി ഹലോ സ്പീക്ക് ഇംഗ്ലീഷ്
  • * വീടൊരു വിദ്യാലയം പദ്ധതി
  • * ഗണിതവുമായി ബന്ധപ്പെട്ട് ഗണിതമൂല
  • * സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ശാസ്ത്രാഭിരുചി വളർത്താൻ ലഘുപരീക്ഷണങ്ങൾ, നിർമ്മാണ പരിശീലനങ്ങൾ
  • * പിറന്നാൾദിന സമ്മാനം
  • അലിഫ് അറബിക് ക്ലബ് പ്രവർത്തനങ്ങൾ
  • പൊതുവിജ്ഞാനം വളർത്താൻ സമ്മാനച്ചെപ്പ്
  • ദിവസവും ഓരോ ക്ലാസ്സുകാർ ഏറ്റെടുത്ത് നടത്തുന്ന അസ്സംബ്ലി
  • ഭിന്നശേഷി കുട്ടികൾക്കായുള്ള പിന്തുണാ പ്രവർത്തനങ്ങൾ
  • പ്രവൃത്തിപരിചയ പരിശീലനങ്ങൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം