എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, രാഷ്ട്രതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ താൽപ്പര്യമുണ്ടാക്കുക, ദേശീയബോധം പൗരബോധം, നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചുള്ള അഭിമാനം തുടങ്ങിയവ കുട്ടികളിൽ ഉളവാക്കുക പഠനയാത്രകൾ, ക്വിസ്സുകൾ ഇവ നടത്തുക ,പ്രദർശനവസ്തുക്കൾ നിർമ്മിക്കുക ഇവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന പരിധിയിൽ വരുന്നു.