ജ്ഞാനോദയം എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'കട്ടികൂട്ടിയ എഴുത്ത്'
ജ്ഞാനോദയം എ എൽ പി എസ് | |
---|---|
വിലാസം | |
എരവടൂർ എരവടൂർ പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 0496 2614125 |
ഇമെയിൽ | gnanodayameravattur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47602 (സമേതം) |
യുഡൈസ് കോഡ് | 32041001007 |
വിക്കിഡാറ്റ | Q64551164 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജമീല പി കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസ൪ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
31-01-2022 | 47602 |
കോഴുക്കോട് ജില്ലയിലെ പേരാമ്പ്ര റ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം
ചരിത്രം
എരവട്ടൂർ ജ്ഞാനേദയം എഡ്യുക്കേഷനൽ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957 ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂൾ പേരാമ്പ്ര പഞ്ചായത്തിത്‍ ഉൾപ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവർ താമസിക്കുന്നവരുമായ എരവട്ടൂർ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആദ്യത്തെ വിദ്യാർത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകൻ അമ്മതും ആണ് ആരംഭത്തിൽ 1 2 3 ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതർത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വസന്ത ഒ ഹെഡ്മിസ്ട്രസ്റ്റ് റോജാഭായ്.കെ ജമീല പി.കെ ജാസ്മീൻബീഗംപി.കെ മുഹമ്മദലി.കെ.കെ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്ന
ചിത്രശാല
കൂടുതൽ കാണുക
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47602
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ